തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ 2 ഗഡുക്കൾ നിലവിലെ സർക്കാരിന് കീഴിൽ ലഭിക്കില്ല. ഈ കുടിശ്ശിക 2026-ലെ പുതിയ സർക്കാരിന്റെ തലയിൽ കെട്ടിവെച്ചുകൊണ്ട് ധനവകുപ്പ് കേരള പിറവി ദിനമായ ഇന്ന് (നവംബർ 1) വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചു.യുഡിഎഫ് സർക്കാർ 2026-ൽ അധികാരത്തിൽ വരുമെന്ന ധാരണയിലാണോ ധനവകുപ്പിന്റെ ഈ നീക്കം എന്ന ചോദ്യമാണ് ജീവനക്കാർക്കിടയിൽ ഉയരുന്നത്. മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച പ്രകാരം കുടിശ്ശികയുടെ രണ്ട്…
Sign in to your account