Tag: Pension Age 60

Kerala Politics News 1 Min Read

പെൻഷൻ പ്രായം 60-ലേക്ക്? ആഴ്ചയിൽ 2 ദിവസം അവധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് സംസ്ഥാനം കടക്കാനിരിക്കെ, സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സന്തോഷിപ്പിക്കാൻ രണ്ട് വൻ പ്രഖ്യാപനങ്ങൾക്കൊരുങ്ങി പിണറായി സർക്കാർ. പെൻഷൻ പ്രായം 56-ൽ നിന്ന് 60-ലേക്ക് ഉയർത്തുന്നതും, ആഴ്ചയിലെ പ്രവൃത്തി ദിനങ്ങൾ അഞ്ചായി കുറയ്ക്കുന്നതുമാണ് സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഈ നിർണായക നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ​ലക്ഷ്യം പെൻഷൻ ഏകീകരണം; ഖജനാവിനും ആശ്വാസം ​നിലവിൽ അഞ്ചേകാൽ ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരിൽ രണ്ടേകാൽ ലക്ഷത്തോളം

Kerala Politics News 1 Min Read

Breaking News പെൻഷൻ പ്രായം 60 ആക്കും! ഫയൽ ബാലഗോപാലിൻ്റെ മുന്നിൽ; മന്ത്രിസഭ യോഗത്തിൽ വച്ച് പാസാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സായി ഏകീകരിക്കാനുള്ള നീക്കവുമായി സർക്കാർ വീണ്ടും മുന്നോട്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നേരത്തെ പിൻവലിച്ച തീരുമാനമാണ് പഠന റിപ്പോർട്ടിൻ്റെ മറവിൽ വീണ്ടും നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ​ഫയൽ ധനമന്ത്രിയുടെ മേശപ്പുറത്ത് ​സെക്രട്ടറിയേറ്റിൽ ഇതുസംബന്ധിച്ച നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. പെൻഷൻ പ്രായം ഏകീകരിക്കുന്നത് സംബന്ധിച്ച ഫയൽ നിലവിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ ഓഫീസിലെത്തിക്കഴിഞ്ഞു. ധനമന്ത്രിയുടെ പച്ചക്കൊടി ലഭിക്കുന്നതോടെ ഫയൽ മന്ത്രിസഭാ