ബ്രസീലിയൻ ഫുട്ബോളിലെ വമ്പൻ പോരാട്ടത്തിൽ സാന്റോസ് എഫ്‌സിക്ക് നിരാശാജനകമായ പുറത്താകൽ. കോപ്പ ഡോ ബ്രസീൽ ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ പാല്മെയ്റാസുമായി സാന്റോസ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. എന്നാൽ ആദ്യ പാദത്തിൽ നേടിയ 3-0 വിജയത്തിന്റെ കരുത്തിൽ പാല്മെയ്റാസ് ആകെ 3-0 സ്കോറിന് സെമിഫൈനലിലേക്ക് മുന്നേറി. മത്സരത്തിലെ ഏറ്റവും വലിയ ആശങ്ക സാന്റോസ് സൂപ്പർതാരം നെയ്മറിന്റെ പരിക്കായിരുന്നു. നിർണായക മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ നെയ്മർ ആദ്യ പകുതിയിൽ സാന്റോസിന്റെ…
സാൻ്റോസ് : ബ്രസീലിയൻ ഫുട്ബോളിലെ ഇതിഹാസ ക്ലബ്ബായ സാന്റോസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് സൂപ്പർ താരം നെയ്മർ. മുൻകാലത്തെ പോലെ ബ്രസീലിയൻ ഫുട്ബോളിലെ പ്രധാന ശക്തിയായി സാന്റോസിനെ ഇനി വിശേഷിപ്പിക്കാൻ കഴിയില്ലെന്നും, ടീമിന് മുന്നിലുള്ള ഓരോ മത്സരവും വലിയ പോരാട്ടമായിരിക്കുമെന്നും നെയ്മർ വ്യക്തമാക്കി. സാന്റോസിന്റെ ഏറ്റവും പുതിയ വിജയത്തിൽ നെയ്മർ നിർണായക പങ്കുവഹിച്ചു. നെയ്മർ എടുത്ത ഫ്രീ-കിക്കിൽ നിന്നാണ് ക്രിസ്റ്റ്യൻ ഒലിവയുടെ വിജയഗോൾ പിറന്നത്. ആദ്യ പകുതിയിൽ ലഭിച്ച ആ…
സാവോപോളോ: ബ്രസീലിയൻ ക്ലബ്ബ് പൽമേരാസിനെതിരായ ഇന്നത്തെ മത്സരത്തിൽ സാന്റോസ് താരം നെയ്മർ ജൂനിയർ കളത്തിലിറങ്ങില്ല. മിറാസോളിനെതിരായ കഴിഞ്ഞ മത്സരത്തിൽ 90 മിനിറ്റും കളിച്ച് മികച്ച അസിസ്റ്റ് നൽകിയിട്ടും പൽമേരാസിന്റെ ഹോം ഗ്രൗണ്ടായ 'നുബാങ്ക് പാർക്കിൽ' (Nubank Parque) ഇറങ്ങേണ്ടതില്ലെന്നാണ് നെയ്മറുടെ തീരുമാനം. സ്റ്റേഡിയത്തിലെ കൃത്രിമ പുൽമൈതാനം (Synthetic Turf) പരിക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന ഭയമാണ് നെയ്മറെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പരിശീലകൻ കൂക്ക ഉൾപ്പെടുത്തിയിട്ടും നെയ്മറുടെ പിന്മാറ്റംസാന്റോസ് പരിശീലകൻ കൂക്ക…
Sign in to your account