Tag: OPEPC

Kerala Politics News 2 Min Read

കെ.വി തോമസിൻ്റെ വിമാനയാത്രക്ക് 5 ലക്ഷം കൂടി അനുവദിച്ചു; പറന്ന് പറന്ന് ജനങ്ങളെ സേവിക്കുന്ന കെ.വി തോമസ് !

​തിരുവനന്തപുരം: ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന്റെ വിമാനയാത്രയ്ക്ക് വ ഖജനാവിൽ നിന്ന് അധിക ഫണ്ട് അനുവദിച്ചു. അദ്ദേഹത്തിൻ്റെ യാത്രാച്ചെലവിനായി അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചുകൊണ്ട് ധന ബജറ്റ് വിംഗ് ഉത്തരവിറക്കിയത്. ​2052- 092- 93- 04- 1 എന്ന ശീർഷകത്തിലാണ് അധിക ഫണ്ട് അനുവദിച്ചിട്ടുള്ളത്. വിമാന ടിക്കറ്റുകൾ എടുത്ത ഒഡെപ്പെക്കിനാണ് തുക കൈമാറുക. റെസിഡൻ്റ് കമ്മീഷണറുടെ യാത്രാച്ചെലവും ഈ ശീർഷകത്തിൽ നിന്നാണ് അനുവദിക്കുന്നത്. നിലവിലെ