നിസ്ഷിൻ: ഏഷ്യൻ ഗെയിംസ് 2026 പുരുഷ ക്രിക്കറ്റ് വിഭാഗത്തിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ആതിഥേയരായ ജപ്പാൻ പുറത്തായി. നിസ്ഷിനിലെ കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന ജപ്പാൻ-നേപ്പാൾ മത്സരമാണ് മഴ തടസ്സപ്പെടുത്തിയതിനെ തുടർന്ന് ഫലമില്ലാതെ അവസാനിച്ചത്. മത്സരത്തിൽ നിന്ന് ജപ്പാന് ഒരു പോയിന്റ് മാത്രമാണ് ലഭിച്ചത്. ഇതോടെ അഫ്ഗാനിസ്ഥാനും നേപ്പാളും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മഴയ്ക്കു മുമ്പ് നടന്ന 15 ഓവർ മത്സരത്തിൽ നേപ്പാൾ ബാറ്റർമാർ മികച്ച…
Sign in to your account