Tag: Monsoon Bumper Result

Finance News 1 Min Read

​സർവ്വകാല റെക്കോർഡിലേക്ക് മൺസൂൺ ബംപർ; വിൽപന 40 ലക്ഷം കടന്നു, വൻ ജനപ്രീതിയോടെ നറുക്കെടുപ്പ് നാളെ!

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ മൺസൂൺ ബംപർ (BR-110) ഭാഗ്യക്കുറി സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്നു. ഭാഗ്യാന്വേഷികൾ ആവേശത്തോടെ ടിക്കറ്റുകൾ ഏറ്റെടുത്തതോടെ ഇത്തവണത്തെ ടിക്കറ്റ് വിൽപന 40 ലക്ഷവും പിന്നിട്ട് മുന്നേറുകയാണ്. കോടീശ്വരനാകാൻ പോകുന്ന ആ ഭാഗ്യശാലി ആരാണെന്നറിയാനുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൺസൂൺ ബമ്പറിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്ത് വെച്ച് നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഭൂതപൂർവ്വമായ ജനപങ്കാളിത്തവും വിൽപനയുമാണ് ഇത്തവണ മൺസൂൺ ബംപറിന്