Tag: Model Code of Conduct

Kerala Politics News 1 Min Read

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! കൈയ്യിൽ 50,000 രൂപയിൽ കൂടുതലുണ്ടോ? എങ്കിൽ ‘പണി’ ഉറപ്പ്; കർശന നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

​തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മെയ് 6 വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളത്. ഇതോടെ പൊതുജനങ്ങൾ യാത്ര ചെയ്യുമ്പോഴും പണം കൈമാറുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ​💰 പണം കൈവശം വെക്കുന്നവർ സൂക്ഷിക്കുക ​തിരഞ്ഞെടുപ്പ് അട്ടിമറികൾ തടയുന്നതിൻ്റെ ഭാഗമായി പണമിടപാടുകൾക്ക് കർശന പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ​📑 10 ലക്ഷത്തിന് മുകളിൽ ആദായനികുതി വകുപ്പ് അറിയണം ​വലിയ തുകകളുടെ കൈമാറ്റത്തിന് പ്രത്യേക നിരീക്ഷണമുണ്ടാകും. 10

Kerala Politics News 2 Min Read

കേരളത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു; കർശന നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ | Kerala Assembly Election 2026 MCC

ന്യൂഡൽഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തുമാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും കമ്മീഷൻ പ്രഖ്യാപിച്ചു. ​ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിന് പൂർണ്ണ വിലക്ക് ​തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നത് വരെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് കമ്മീഷൻ പൂർണ്ണ

Kerala Politics News 1 Min Read

പെരുമാറ്റച്ചട്ടം: പണി കിട്ടാതിരിക്കാൻ ചീഫ് സെക്രട്ടറി യോഗം മാറ്റി; കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ്റെ പരാതിയിലാണ് സർക്കാർ നടപടി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള യോഗം പെരുമാറ്റച്ചട്ട പരാതി ഉയർന്നതിനെ തുടർന്ന് മാറ്റി വെച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് 'തടി തപ്പി'. സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 5-ന് സർവീസ് സംഘടനകളുടെ യോഗമാണ് അദ്ദേഹം വിളിച്ചിരുന്നത്. ​തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാരെ സ്വാധിനിക്കാനുള്ള നീക്കമായിരുന്നു ചീഫ് സെക്രട്ടറിയുടേത്. യോഗം വിളിച്ചത് പെരുമാറ്റച്ചട്ട