മുംബൈ: സിനിമകളിലെ അമിതമായ അക്രമങ്ങളെയും അർത്ഥശൂന്യമായ കൊലപാതകങ്ങളെയും രൂക്ഷമായി വിമർശിച്ച് ഹോട്ട്‌മെയിൽ (Hotmail) സഹസ്ഥാപകൻ സബീർ ഭാട്ടിയ. ഈയിടെ പുറത്തിറങ്ങിയ 'ധുരന്ധർ' എന്ന ചിത്രത്തെ മുൻനിർത്തിയാണ് വിനോദ വ്യവസായത്തിലെ മാറുന്ന പ്രവണതകൾക്കെതിരെ അദ്ദേഹം രംഗത്തുവന്നത്. മനുഷ്യജീവനെ വിലകുറച്ചു കാണിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ വിനോദമായി കണക്കാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സബീർ ഭാട്ടിയയുടെ വാക്കുകൾ: "അർത്ഥശൂന്യമായ കൊലപാതകങ്ങൾ കാണുന്നത് ഒരിക്കലും വിനോദമല്ല. ഇത് സമൂഹത്തിൽ…
തിരുവനന്തപുരം: രാഷ്ട്രീയ ചാണക്യൻ എന്നറിയപ്പെടുന്ന രമേശ് ചെന്നിത്തല ഇപ്പോൾ പുതിയൊരു വേഷപ്പകർച്ചയിലാണ് - ഒരു നോവലിസ്റ്റ്. അദ്ദേഹത്തിന്റെ കന്നി നോവലായ 'നിയോഗം' വായനക്കാരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം അമേരിക്കയും കേരളവും പശ്ചാത്തലമാക്കി രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആശയങ്ങളാണ് ഈ നോവലിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ക്രൈം ത്രില്ലറല്ല മറിച്ച്, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നോവലാണിത്.…
ന്യൂയോർക്ക്: ശതകോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീൻ യുവതികളെ തന്റെ ലൈംഗിക വലയത്തിൽ കുടുക്കി നിർത്താൻ ഉപയോഗിച്ചിരുന്ന അതീവ സങ്കീർണ്ണമായ തന്ത്രങ്ങൾ പുറത്തുവരുന്നു. വിദേശികളായ യുവതികളെ അമേരിക്കയിൽ തന്നോടൊപ്പം തളച്ചിടുന്നതിനായി വ്യാജ വിവാഹങ്ങളും സ്റ്റുഡന്റ് വിസകളും എപ്‌സ്റ്റീൻ വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുവതികൾക്ക് അമേരിക്കയിൽ തുടരുന്നതിനായി നിയമപരമായ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനാണ് എപ്‌സ്റ്റീൻ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നത്. കിഴക്കൻ യൂറോപ്പിൽ നിന്നും മറ്റും എത്തുന്ന യുവതികളെ…
ന്യൂഡൽഹി: ശമ്പളക്കാരായ നികുതിദായകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 2026-ലെ കേന്ദ്ര ബജറ്റിൽ ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല. മൂന്നാം മോദി സർക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമൻ, നിലവിലുള്ള നികുതി നിരക്കുകളിൽ വലിയ അഴിച്ചുപണികൾക്ക് മുതിർന്നില്ല. എന്നാൽ നികുതിദായകർക്ക് ആശ്വാസകരമായ ചില നിർദ്ദേശങ്ങളും നടപടിക്രമങ്ങളിലെ ലഘൂകരണവും ബജറ്റിൽ ഇടംപിടിച്ചു. പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ: മാർച്ച് 31-നകം ചെയ്യേണ്ടത്: നിലവിലെ സാമ്പത്തിക വർഷം അവസാനിക്കാൻ ഇനിയും സമയമുള്ളതിനാൽ, നികുതി ലാഭിക്കാനുള്ള…
ന്യൂഡൽഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ ബജറ്റ് പ്രസംഗം ആരംഭിക്കും. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ഒൻപതാമത് ബജറ്റാണിത്. പ്രധാന പ്രതീക്ഷകൾ: സാധാരണക്കാർക്കും ശമ്പളക്കാർക്കും ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ സ്റ്റാൻഡേർഡ്…
കോട്ടയം: ഏറെ കൊട്ടിഘോഷിക്കപ്പെട്ട എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കം പാളിയതോടെ സോഷ്യൽ മീഡിയയിൽ വെള്ളാപ്പള്ളി നടേശന് പരിഹാസശരങ്ങൾ. ഐക്യത്തിനായി മുന്നിട്ടിറങ്ങിയ വെള്ളാപ്പള്ളിക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പച്ചക്കൊടി കാട്ടാതിരുന്നതാണ് ട്രോളൻമാർക്ക് വിരുന്നായത്. ഐക്യം പൊളിഞ്ഞത് എങ്ങനെ? വെള്ളാപ്പള്ളി നടേശൻ മുൻകൈ എടുത്ത് പ്രഖ്യാപിച്ച ഐക്യത്തെ സുകുമാരൻ നായർ വ്യക്തിപരമായി സ്വാഗതം ചെയ്തിരുന്നുവെങ്കിലും എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് ശക്തമായ എതിർപ്പാണ് ഉയർന്നത്. ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയ…
പയ്യന്നൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലം ലക്ഷ്യമിട്ട് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് കുമാർ നീക്കങ്ങൾ സജീവമാക്കുന്നു. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സന്തോഷ് കുമാർ, ശൈലജയുടെ വിശ്വസ്തനായാണ് പാർട്ടി വൃത്തങ്ങളിൽ അറിയപ്പെടുന്നത്. എന്നാൽ, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ പ്രസംഗവും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കൊലവിളി പ്രസംഗം വിവാദത്തിൽ പയ്യന്നൂർ രക്തസാക്ഷി…
കൊച്ചി: മലയാളികളുടെ പ്രിയ ഗായകന്‍ കെ.ജെ. യേശുദാസിന് ഇന്ന് ജന്മദിനം. 1940 ജനുവരി 10ന് ജനിച്ച ഗാനഗന്ധർവ്വൻ്റെ എൺപത്തിയാറാം പിറന്നാൾ ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്ന് സുഹൃത്തായ ഫാദർ സിറിയക് തുണ്ടിയിൽ പങ്കുവെച്ച ഹൃദ്യമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ബാംഗ്ലൂർ എയർപോർട്ടിലെ ആ യാദൃശ്ചിക കണ്ടുമുട്ടൽ 1971-ൽ ബാംഗ്ലൂർ എയർപോർട്ടിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ജർമ്മനിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ അച്ചൻ കൊച്ചിയിലേക്ക്…
വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ ഒഹായോയിലുള്ള വസതിക്ക് നേരെ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ സിൻസിനാറ്റിയിലെ ഈസ്റ്റ് വാൽനട്ട് ഹിൽസിലുള്ള വാൻസിന്റെ വീടിന് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ യുഎസ് സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ 12.15-ഓടെയാണ് വാൻസിന്റെ വീടിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത്. ഇയാൾ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ…
സുൽത്താൻ ബത്തേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് പാളയത്തിൽ വൻ അഴിച്ചുപണി. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം യുഡിഎഫിനായി പുതിയ പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. സുൽത്താൻ ബത്തേരിയിൽ നടന്ന പ്രത്യേക ക്യാംപിലാണ് നിർണ്ണായകമായ പല തീരുമാനങ്ങളും കനുഗോലു അവതരിപ്പിച്ചത്. ജനപ്രിയതയും സോഷ്യൽ മീഡിയ സ്വാധീനവും അളന്നുകൊണ്ടാകും ഇത്തവണ സ്ഥാനാർഥി നിർണ്ണയം. 'വിജയസാധ്യത' എന്നതിനപ്പുറം ഓരോ മണ്ഡലത്തിലെയും വോട്ടർമാരുടെ പൾസ് അറിഞ്ഞുള്ള…
Sign in to your account