Tag: M Karunanidhi

News 1 Min Read

കലൈജ്ഞറെ പേരെടുത്തുവിളിച്ച് മന്ത്രി; നിയമസഭയിൽ മാപ്പ് ചോദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയെ പേരെടുത്തുവിളിച്ച് പരാമർശിച്ച വനം വകുപ്പ് മന്ത്രി ആർ.വി. രഞ്ജിത് കുമാറിന്റെ നടപടിയിൽ നിയമസഭയിൽ മാപ്പ് ചോദിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അന്തരിച്ച മുതിർന്ന നേതാവിനെ 'കലൈജ്ഞർ' എന്ന് അഭിസംബോധന ചെയ്യുന്ന പരമ്പരാഗത കീഴ്‌വഴക്കം ലംഘിച്ച മന്ത്രിയുടെ വാക്കുകൾ സഭയിൽ വലിയ ചർച്ചയാകുന്നതിനിടയിലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. സഭാ നടപടികൾക്കിടയിൽ പെട്ടെന്നുതന്നെ ഇടപെട്ട മുഖ്യമന്ത്രി വിജയ്, 'നിങ്ങളുടെ നേതാവിന്റെ പേര് മാത്രം