തിരുവനന്തപുരം: നഗരമധ്യത്തിൽ നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് ബഹുനില ഫ്‌ളാറ്റ് നിർമ്മാണം നടത്തുന്നതായി പരാതി. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾക്കിടെ അയൽവാസിയുടെ ആഡംബര കാറിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന അരോമ ബിൽഡേഴ്‌സിന് (Aroma Builders) വക്കീൽ നോട്ടീസ് അയച്ചു. തിരുവനന്തപുരം നന്തൻകോട് അരോമ ബിൽഡേഴ്‌സ് പണികഴിപ്പിക്കുന്ന 'ബൈ ദ ക്ലിഫ്' (By The Cliff) എന്ന പ്രോജക്റ്റിലാണ് ചട്ടങ്ങൾ ലംഘിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും…
Sign in to your account