Tag: Lok Sabha

National News Politics 1 Min Read

വനിതാ സംവരണ ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടു | Women’s Reservation Bill Defeated in Lok Sabha 2026

ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ മറവിൽ രാജ്യത്തെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിമറിക്കാനും പ്രാദേശിക പാർട്ടികളുടെ പ്രസക്തി നഷ്ടപ്പെടുത്താനുമുള്ള കേന്ദ്രസർക്കാരിന്റെ വിവാദ നീക്കത്തിന് പാർലമെന്റിൽ അന്ത്യം. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ പ്രത്യേക ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് 131-ാം ഭരണഘടനാ ഭേദഗതി ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടു. ​വോട്ടിംഗ് നില ഇപ്രകാരം: ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ ബില്ലിനെ അനുകൂലിച്ച് 298 പേർ വോട്ട് ചെയ്തപ്പോൾ, ശക്തമായ വിയോജിപ്പുമായി 230 പേർ ബില്ലിനെ എതിർത്തു. ഭരണഘടനാ ഭേദഗതി

National News Politics 2 Min Read

ഓം ബിർളക്കെതിരെയുള്ള അവിശ്വാസ പ്രമേയം തള്ളി; ലോക്സഭയിൽ അമിത് ഷാ – രാഹുൽ ഗാന്ധി വാക്പോര് | Om Birla No-Confidence Motion

ന്യൂഡൽഹി: പ്രതീക്ഷിച്ചത് പോലെ തന്നെ, ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി. എന്നാൽ പ്രമേയത്തിന്മേലുള്ള ചർച്ചകൾക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുണ്ടായ വാക്പോര് സഭയെ പ്രക്ഷുബ്ധമാക്കി.അമിത് ഷായുടെ പരിഹാസവും പ്രതിപക്ഷ പ്രതിഷേധവും പ്രതിപക്ഷ നിരയിൽ നിന്ന് വലിയ പ്രതിഷേധമാണ് ഇന്ന് സഭയിൽ അരങ്ങേറിയത്. രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് അമിത് ഷാ നടത്തിയ പരാമർശങ്ങളാണ് സഭയെ

Kerala Politics News 1 Min Read

ചിന്തക്കും ബിന്ദുവിനും ശ്രീമതിക്കും ആശ്വസിക്കാം! ലോകസഭയിലേക്ക് ജയിച്ചാൽ കെ- ഇംഗ്ലീഷിൽ പ്രസംഗിക്കേണ്ട ! റഹീം കാത്തിരിക്കണം; മാതൃഭാഷയിൽ സംസാരിക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കി ലോകസഭ

ന്യൂഡൽഹി: പാർലമെൻ്റിൽ പ്രസംഗിക്കുമ്പോൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ വാക്കുകൾ കിട്ടാതെ കുഴങ്ങുന്ന എം.പിമാർക്ക് ഇനി ആശ്വസിക്കാം. ലോകസഭയിൽ മാതൃഭാഷയിൽ സംസാരിക്കാനുള്ള വിപുലമായ സംവിധാനങ്ങൾ ഒരുങ്ങുന്നു. ഇംഗ്ലീഷും ഹിന്ദിയും വശമില്ലാത്ത എം.പിമാർക്ക് സഭാനടപടികളിൽ കൂടുതൽ സജീവമായി ഇടപെടാൻ ഈ നീക്കം സഹായകമാകും. ​ഭാഷാപ്രശ്നം ഇനി തടസ്സമാകില്ല ​മുൻകാലങ്ങളിൽ കേരളത്തിൽ നിന്നുള്ള പല ജനപ്രതിനിധികളും ഇംഗ്ലീഷ് പ്രസംഗങ്ങളുടെ പേരിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും ഇരയായിട്ടുണ്ട്. 2014-19 കാലയളവിൽ സി.പി.എം നേതാവ് പി.കെ.