Tag: Legend Times London

News 1 Min Read

എസ്. മഹാദേവൻ തമ്പിയുടെ ‘നിലം’ ഇനി ആഗോള വായനക്കാരിലേക്ക്; ഇംഗ്ലീഷ് പരിഭാഷ ‘പാഡി വിസ്പറർ’ ഇന്റർനാഷണൽ എഡിഷൻ ഡോ. ശശി തരൂർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പിയുടെ ബൃഹദ് നോവലായ 'നില'ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ 'പാഡി വിസ്പറർ' (Paddy Whisperer) ഇന്റർനാഷണൽ എഡിഷൻ ഡോ. ശശി തരൂർ എം.പി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പുസ്തകം ഏറ്റുവാങ്ങി. ​ലണ്ടൻ ആസ്ഥാനമായുള്ള പ്രശസ്ത പ്രസാധകരായ 'ലെജൻഡ് ടൈംസ്' (Legend Times) ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഖ്യാത വിവർത്തക രാധിക പി. മേനോനാണ് 'നില'ത്തിന് ഇംഗ്ലീഷിലേക്ക് മനോഹരമായ…