Tag: KJ Joju

Kerala Politics News 1 Min Read

​ജോജു മാജിക്! പുതുക്കാടിന് ഇനി നല്ലകാലം; വീടിനും കൃഷിക്കും പണമൊഴുക്കി വൈസ് പ്രസിഡന്റിന്റെ ബജറ്റ്

പുതുക്കാട്: സാധാരണക്കാരന്റെ സ്വപ്നങ്ങൾക്കും ഗ്രാമത്തിന്റെ തനിമയ്ക്കും കരുത്തുപകർന്ന് പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജോജു ആണ് ഭരണസമിതിയുടെ പ്രഥമ ബജറ്റ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും സിംഹഭാഗം തുക വകയിരുത്തിക്കൊണ്ടുള്ള വികസന രേഖയാണ് സഭയ്ക്ക് മുന്നിലെത്തിയത്. ​ബജറ്റ് ഒറ്റനോട്ടത്തിൽ (രൂപയിൽ): ​പ്രധാന പ്രഖ്യാപനങ്ങൾ: ​1. കാർഷിക വിപ്ലവം: കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും കർഷക ക്ഷേമത്തിനുമായി ഒരു കോടി

Kerala Politics News 1 Min Read

പുതുക്കാട് പഞ്ചായത്ത് : 4 ബി.ജെ.പി അംഗങ്ങളുടെ വോട്ട് എൽ.ഡി.എഫിന് , എന്നിട്ടും തോറ്റു; അന്തർധാര മറനീക്കി പുറത്ത് വന്നെന്ന് കെ.ജെ. ജോജു

പുതുക്കാട്: പുതുക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം. ആരോഗ്യ-വിദ്യാഭ്യാസ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ലിനി ബിജു വിജയിച്ചു. എന്നാൽ, എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത് പഞ്ചായത്തിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ​വനിതാ സംവരണ വിഭാഗത്തിൽ നടന്ന മത്സരത്തിൽ യുഡിഎഫിലെ ലിനി ബിജു 9 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഐ നേതാവ് സുനന്ദ