തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് രൂപം നൽകിയ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) വീണ്ടും വിവാദച്ചുഴിയിൽ. കിഫ്ബിയിലെ ഉദ്യോഗസ്ഥർക്ക് ശമ്പളത്തിന് പുറമെ 'പ്രൊജക്റ്റ് അലവൻസ്', കൺസൾട്ടൻസി ഫീസ് എന്നീ പേരുകളിൽ വൻതുക അധികമായി കൈപ്പറ്റുന്നുവെന്ന ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശിപായി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥർക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രൊജക്ട് അലവൻസ് ഇരട്ടിയാക്കികിഫ്ബിയിൽ കേഡർ, ഡെപ്യൂട്ടേഷൻ, വർക്കിങ് അറേഞ്ച്മെന്റ്…
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന മെയ് 4-ലെ തിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെ, കസേര സംരക്ഷിക്കാൻ തന്ത്രങ്ങളുമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തന്നെ കഴുത്തിന് പിടിച്ചു പുറത്താക്കുമെന്ന കൃത്യമായ ഭയമാണ് ഫലം വരുന്നതിന് മുൻപേ രാജി കത്ത് തയ്യാറാക്കാൻ എബ്രഹാമിനെ പ്രേരിപ്പിച്ചത്. നാണക്കേട് ഒഴിവാക്കാൻ രാജി; അണിയറയിൽ തിരക്കിട്ട നീക്കം കിഫ്ബി സി.ഇ.ഒ പദവിയും കെ-ഡിസ്ക് വൈസ് ചെയർമാൻ സ്ഥാനവും ഇടതുപക്ഷത്തിന്റെ…
Sign in to your account