Tag: Kerala

Kerala Politics News 1 Min Read

ക്ഷാമബത്തക്ക് കുടിശിക നിഷേധിച്ച ഏക സംസ്ഥാനം: കേരളം നമ്പർ 1! ജീവനക്കാർക്കും പെൻഷൻകാർക്കും നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ക്ഷാമബത്ത (Dearness Allowance - DA), ക്ഷാമ ആശ്വാസം (Dearness Relief - DR) എന്നിവയുടെ കുടിശിക നിഷേധിച്ച രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. ഈ 'വിചിത്രമായ' റെക്കോർഡും ഇപ്പോൾ സംസ്ഥാനത്തിനാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് അനുവദിച്ച അഞ്ച് ഗഡു ക്ഷാമബത്തയുടെ 187 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് നിഷേധിക്കപ്പെട്ടത്. ​ഈ നിലപാട് കാരണം സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും…

Kerala Politics News 2 Min Read

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം തട്ടിപ്പ്! സർക്കാരിൻ്റെ സാമ്പത്തിക രേഖകൾ ആധാരമാക്കി ടൈംസ് ഓഫ് ഇന്ത്യയിൽ സായ് കിരണിൻ്റെ ഗംഭീര റിപ്പോർട്ട്

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ "അതിദാരിദ്ര്യ മുക്ത സംസ്ഥാനം "പ്രഖ്യാപനം തട്ടിപ്പെന്ന് ടൈംസ് ഓഫ് ഇന്ത്യ. സർക്കാർ രേഖകൾ ആധാരമാക്കി പ്രഖ്യാപന തട്ടിപ്പ് പൊളിച്ചടുക്കിയിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ. അസിസ്റ്റൻ്റ് എഡിറ്റർ കെ.പി. സായ് കിരണിൻ്റെ വസ്തുതകൾ നിരത്തിയുള്ള റിപ്പോർട്ട് പ്രഖ്യാപനത്തിൻ്റെ പൊയ്മുഖം തുറന്ന് കാട്ടുന്നതാണ്. ബജറ്റ് രേഖകൾ, പ്ലാനിംഗ് ബോർഡിൻ്റെ പ്ലാൻ സ്പേസ് എന്നിവയെ ആധാരമാക്കിയാണ് ഇതൊരു തട്ടിപ്പ് പ്രഖ്യാപനമായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പി.ആർ…

Kerala Politics News 2 Min Read

‘കള്ളക്കണക്കുകൊണ്ട് കൊട്ടാരം പണിയരുത്’; അതിദരിദ്രരില്ലാത്ത കേരളം: സർക്കാരിനെതിരെ വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകുന്നതിൽ സന്തോഷമുണ്ടെങ്കിലും, 'കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയരുത്' എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ചെപ്പടിവിദ്യയാണ് സർക്കാർ കാണിക്കുന്നതെ'ന്നും അദ്ദേഹം ആരോപിച്ചു. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാർ അവകാശവാദം 'വെറും തട്ടിപ്പാണെ'ന്നും സതീശൻ പറഞ്ഞു. ​📜 കണക്കുകളിലെ തട്ടിപ്പ്: പ്രതിപക്ഷ നേതാവിന്റെ വിമർശനം ​അതിജീവനത്തിന് ആവശ്യമായ ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വരുമാനം എന്നിവപോലും ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് ജനങ്ങൾ സംസ്ഥാനത്തുണ്ടായിരിക്കെ,…