തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, നിയമസഭാംഗങ്ങൾ (എം.എൽ.എമാർ) എന്നിവരുടെ ശമ്പളവും മറ്റ് ക്ലെയിമുകളുമായി ബന്ധപ്പെട്ട ബില്ലുകൾ 2027 ജനുവരി മുതൽ 'സ്പാർക്ക്' (SPARK) സോഫ്റ്റ്‌വെയർ മുഖേന പ്രോസസ്സ് ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പ് ഔദ്യോഗിക ഉത്തരവ് (സ.ഉ.(അച്ചടി) നം.115/2026/ധന) പുറപ്പെടുവിച്ചു. ഭരണഘടനാപരമായ പദവികൾ വഹിക്കുന്ന ഉന്നത വ്യക്തികളുടെ ശമ്പള ബില്ലുകൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായാണ് ഈ…
Sign in to your account