തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളെ 'ടെക്നോ ബാറുകളാക്കി' മാറ്റാൻ വഴിവെക്കാൻ പിണറായി സർക്കാർ കൊണ്ട് വന്ന ചട്ടഭേദഗതി നീക്കത്തിന് താൽക്കാലിക വിരാമം. ഐടി പാർക്കുകളിൽ ഡെവലപ്പർമാർക്ക് പുറമെ കോ-ഡെവലപ്പർമാർക്കും, ഡെവലപ്പർ ചുമതലപ്പെടുത്തുന്ന മൂന്നാമതൊരാൾക്കും ഒന്നിലധികം മദ്യലൈസൻസുകൾ (FL-4C) അനുവദിക്കാൻ ലക്ഷ്യമിട്ടുള്ള കരടുചട്ടത്തിന്റെ പരിഗണന മുഖ്യമന്ത്രി വി.ഡി സതീശൻ്റെയും എക്സൈസ് മന്ത്രി എം.ലിജുവിൻ്റെയും ഇടപെടലിനെത്തുടർന്ന് മാറ്റിവച്ചു. സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെ: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ വിദേശമദ്യ ലോഞ്ചുകൾ തുടങ്ങുന്നതിനായി 2025 ഏപ്രിലിലാണ്…
Sign in to your account