Tag: Kerala leader

Kerala Politics News 1 Min Read

കേരള ബാങ്കിലെ 24 സഖാക്കളെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ!

​കൊച്ചി: കേരള ബാങ്കിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ബാസിൽ ജോർജ് പോൾ, ശ്യാം കുമാരൻ എന്നിവർ സമർപ്പിച്ച ഹർജി (WP(C) No. 9287/2026) പരിഗണിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ​ഡ്രൈവർമാർ, ഇലക്ട്രീഷ്യൻ, എ.സി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന 24 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് കോടതി തടഞ്ഞത്.

Kerala Politics News 1 Min Read

എന്റെ ഡേറ്റ എന്റെ സ്വകാര്യത’; സർക്കാർ സന്ദേശങ്ങൾക്കെതിരെ ‘ഇങ്ങോട്ടു വേണ്ട’ റിപ്പോർട്ടിങ് ക്യാംപെയ്നുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. "എന്റെ ഡേറ്റ; എന്റെ സ്വകാര്യത" എന്ന മുദ്രാവാക്യമുയർത്തി, സർക്കാരിന്റെ വാട്സാപ് പ്രചാരണ സന്ദേശങ്ങളെ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള 'ഇങ്ങോട്ടു വേണ്ട' ക്യാംപെയ്ന് കൗൺസിൽ തുടക്കം കുറിച്ചു. ​സ്വകാര്യത മൗലികാവകാശം; ലംഘനം അനുവദിക്കില്ല ​വ്യക്തികളുടെ സമ്മതമില്ലാതെയുള്ള ഏതുതരം വിവരശേഖരണവും കടന്നുകയറ്റവും ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ

Kerala Politics News 1 Min Read

​ജോലി കുറവ്, ചെലവ് കോടികൾ! ചീഫ് വിപ്പിനായി ഖജനാവിൽ നിന്ന് ഒഴുക്കിയത് 6 കോടിയിലേറെ രൂപ; കണ്ണട വാങ്ങിക്കാൻ നൽകിയത് 16100 രൂപയും

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ചീഫ് വിപ്പ് പദവിക്ക് വേണ്ടി സർക്കാർ ചെലവാക്കുന്ന തുകയെച്ചൊല്ലി വൻ വിവാദം. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനും അദ്ദേഹത്തിന്റെ സ്റ്റാഫിനുമായി അഞ്ച് വർഷത്തിനിടെ ആറ് കോടിയിലധികം രൂപയാണ് പൊതുമുതൽ ചെലവാകുന്നത് എന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ​പ്രധാന കണ്ടെത്തലുകൾ: ജോലി ഭാരം കുറവ്, ആനുകൂല്യങ്ങൾ കൂടുതൽ ​നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഭരണപക്ഷ എം.എൽ.എമാരെ നിയന്ത്രിക്കുക എന്നത് മാത്രമാണ് ചീഫ് വിപ്പിന്റെ

News Sports 1 Min Read

സമ്മാന തുക 131 കോടി! സഞ്ജുവിന് ലഭിക്കുക 6 കോടി

ന്യൂഡൽഹി : ടി20 ലോകകപ്പിൽ ചരിത്രനേട്ടം കൈവരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ലോകകപ്പ് കിരീടം സ്വന്തമാക്കിയ ടീമിന് 131 കോടി രൂപയാണ് ബിസിസിഐ സമ്മാനമായി പ്രഖ്യാപിച്ചത്. ടീമിന്റെ ചരിത്രപരമായ വിജയത്തെത്തുടർന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്യയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലോകകപ്പ് ജേതാക്കളായ 15 അംഗ ടീമിനും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും ഈ തുക വിഭജിച്ചു നൽകും. ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ കണക്കുകൾ ഇപ്പോൾ

News Sports 1 Min Read

ആഞ്ചലോട്ടി കാത്തിരിക്കണം! നെയ്മർ ഇന്ന് കളിക്കില്ല

റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് വീണ്ടും പ്രതിസന്ധിയിൽ. ബ്രസീലിയൻ ചാമ്പ്യൻഷിപ്പിൽ മിരാസോളിനെതിരെ നടക്കുന്ന മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്ന് താരത്തെ ഒഴിവാക്കി. മസിലുകളിലെ തളർച്ചയെത്തുടർന്നാണ് മുൻകരുതൽ എന്ന നിലയിൽ നെയ്മറിനെ ഒഴിവാക്കിയതെന്ന് സാന്റോസ് ക്ലബ്ബ് അധികൃതർ വ്യക്തമാക്കി. ഈ തീരുമാനം സാന്റോസിന് മാത്രമല്ല, ബ്രസീൽ ദേശീയ ടീമിനും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി നെയ്മറിനെ

News Sports 1 Min Read

T20 ലോകകപ്പ് വിജയത്തിന് പിന്നാലെ പിതാവിനെ ഓർത്ത് വികാരാധീനനായി റിങ്കു സിംഗ് | Rinku Singh Emotional Post

ന്യൂഡൽഹി: ഇന്ത്യയുടെ T20 ലോകകപ്പ് വിജയത്തിളപ്പിലും ഒരു വലിയ നഷ്ടത്തിന്റെ വേദനയിലാണ് താരം റിങ്കു സിംഗ്. ലോകകപ്പിനിടെ അന്തരിച്ച തന്റെ പിതാവ് ഖാൻചന്ദ് സിംഗിനെ ഓർത്ത് റിങ്കു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ ആരാധകരുടെ കണ്ണുനനയിക്കുകയാണ്. ലോകകപ്പിന്റെ ആവേശത്തിനിടയിലാണ് പിതാവിന്റെ വിയോഗം റിങ്കുവിനെ തേടിയെത്തിയത്. നാലാം ഘട്ട ലിവർ ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് ഫെബ്രുവരി അവസാനം അന്തരിക്കുകയായിരുന്നു. വലിയൊരു സ്വപ്നം ബാക്കിവെച്ചാണ് പിതാവ് യാത്രയായത്. തന്റെ

News Sports 1 Min Read

സഞ്ജുവിനും സംഘത്തിനും ലഭിക്കുക 131 കോടി!

ന്യൂഡൽഹി: 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പൻ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ (BCCI). കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനായി 131 കോടി രൂപയാണ് ബിസിസിഐ സമ്മാനമായി പ്രഖ്യാപിച്ചത്. ഇതോടെ സ്വന്തം റെക്കോർഡ് തന്നെയാണ് ബിസിസിഐ തിരുത്തിക്കുറിച്ചിരിക്കുന്നത്. 2024-ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ബാർബഡോസിൽ വെച്ച് നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ വിജയിച്ചപ്പോൾ 125 കോടി രൂപയായിരുന്നു ബിസിസിഐ സമ്മാനമായി നൽകിയിരുന്നത്. സൂര്യകുമാർ

News Sports 1 Min Read

ധോണി രോഹിത്ത് ഹാജർ! കോലി Absent , why?

അഹമ്മദാബാദ്: 2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയപ്പോൾ, നരേന്ദ്ര മോദി സ്റ്റേഡിയം ആവേശക്കടലായി മാറി. തുടർച്ചയായി കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയും മൂന്നാം തവണ ലോകകിരീടവും സ്വന്തമാക്കിയ ഇന്ത്യയ്ക്ക്, ഫൈനൽ മത്സരം അവിസ്മരണീയമായി. മത്സരത്തിലെ തകർപ്പൻ പ്രകടനങ്ങൾക്കപ്പുറം മറ്റൊരു കാഴ്ച കൂടി ആരാധകരെ ആവേശത്തിലാക്കി. ഇന്ത്യയുടെ ഇതിഹാസ നായകന്മാരായ എം.എസ്. ധോണിയും രോഹിത് ശർമ്മയും വിഐപി ബോക്സിലിരുന്ന് മത്സരം വീക്ഷിക്കുന്നുണ്ടായിരുന്നു.

Kerala Politics News 1 Min Read

മാപ്പ്.. മാപ്പ്.. മാപ്പ്..! രാത്രി തന്നെ വിളിച്ച് ഗണേഷ് കുമാർ; വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഗണേഷിന്റെ ‘അറ്റകൈ പ്രയോഗം’; വഴങ്ങി ബിന്ദു മേനോൻ

തിരുവനന്തപുരം: രാഷ്ട്രീയ-സിനിമാ കേരളത്തെ ഒരുപോലെ ഞെട്ടിച്ച വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നാടകീയമായ വഴിത്തിരിവ്. മന്ത്രി കെ.ബി. ഗണേഷ് കുമാർ തന്റെ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മാപ്പ് ചോദിച്ചു. ഗണേഷ് കുമാർ മാപ്പപേക്ഷിച്ചതോടെ താൻ അദ്ദേഹത്തോട് ക്ഷമിക്കാൻ തയ്യാറാണെന്ന് ബിന്ദു മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ​ദേഷ്യത്തിൽ പറഞ്ഞുപോയത്, പക്ഷേ എല്ലാം സത്യം! ​കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളിൽ താൻ ഉറച്ചുനിൽക്കുന്നു എന്ന് ബിന്ദു മേനോൻ വ്യക്തമാക്കി. തനിക്ക് 'വട്ടാണെന്ന്' ഭർത്താവ്

Kerala Politics News 1 Min Read

പരസ്ത്രി ബന്ധം വിനയായി, ഗണേഷ് രാജി വയ്ക്കും !ഒന്നാം ഭാര്യയുടെ പരാതിയിലും രാജി , രണ്ടാം ഭാര്യയുടെ പരാതിയിലും രാജി

തിരുവനന്തപുരം: ആവർത്തിക്കുന്ന ചരിത്രത്തിന് മുന്നിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ഒടുവിൽ പടിയിറക്കം. ആദ്യ ഭാര്യയുടെ പരാതിയിൽ മന്ത്രിസ്ഥാനം തെറിച്ച ഗണേഷിന്, ഇപ്പോൾ രണ്ടാം ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലുകളും തിരിച്ചടിയാവുകയാണ്. സ്വഭാവദൂഷ്യവും അധികാര ദുർവിനിയോഗവും വീണ്ടും ചർച്ചയായതോടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ മുഖം രക്ഷിക്കാൻ മന്ത്രിയെ പുറത്താക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി. ​ബലപ്രയോഗം, മൊബൈൽ കവർച്ച; മന്ത്രിമന്ദിരത്തിൽ നടന്നത് ഗുണ്ടാവിളയാട്ടം! ​സ്വവസതിയിൽ വെച്ച് മന്ത്രിയുടെ പരസ്ത്രീ