Tag: Kerala Housing Scheme

Finance Kerala Politics News 1 Min Read

വാക്ക് പാലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതി, 680.20 കോടി രൂപ അനുവദിച്ചു; ബജറ്റ് പ്രഖ്യാപനം യാഥാർഥ്യത്തിലേക്ക്

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച വാഗ്ദാനം നടപ്പാക്കാനുള്ള നിർണായക നടപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള പ്രത്യേക ഭവന പദ്ധതികൾക്ക് ആകെ 680.20 കോടി രൂപ വകയിരുത്തി. നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ഉപധനാഭ്യർത്ഥനയിലാണ് ഈ തുക ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി വിഭാഗങ്ങളുടെ പ്രത്യേക ഭവന പദ്ധതിക്കായി 527.68 കോടി രൂപയും പട്ടികവർഗ വിഭാഗങ്ങളുടെ ഭവന പദ്ധതിക്കായി 152.52 കോടി രൂപയുമാണ് വകയിരുത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ…

Kerala Politics News 1 Min Read

4 മാസത്തിനുള്ളിൽ ​സതീശൻ സർക്കാർ ലൈഫ് മിഷന് 116 കോടി നൽകിയിട്ടും തുരങ്കം വെയ്ക്കുന്നുവെന്ന് ആരോപണം; പിണറായി ഇത് ഏത് ലോകത്തിൽ ?

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ 'ലൈഫ് മിഷനെ' (LIFE Mission) യു.ഡി.എഫ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷത്തുനിന്നും സോഷ്യൽ മീഡിയയിൽ നിന്നും ശക്തമായ പ്രതിഷേധം. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി. ​യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ആദ്യ 4 മാസങ്ങൾക്കുള്ളിൽ തന്നെ ഗ്രാമീണ മേഖലയിലെ നിർമ്മാണം പൂർത്തിയാകാത്ത വീടുകൾക്കായി 116 കോടി രൂപയാണ് ലൈഫ്…

Kerala Politics News 2 Min Read

പിണറായിയുടെ 10 വർഷം = ഉമ്മൻചാണ്ടിയുടെ 5 വർഷം! ലൈഫ് മിഷനിലെ പച്ചക്കള്ളങ്ങൾ പുറത്ത്; പിണറായിയുടെ പ്രകടന പത്രിക തട്ടിപ്പ് വായിക്കാം

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വലിയ കൊട്ടിഘോഷിച്ച് കൊണ്ടുനടക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ പൊള്ളത്തരം കണക്കുകൾ സഹിതം പുറത്താകുന്നു. 2016-ൽ അധികാരമേൽക്കുമ്പോൾ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം പാലിക്കുന്നതിൽ പിണറായി സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല, മുൻപത്തെ യു.ഡി.എഫ് സർക്കാരിന്റെ വേഗതയുടെ പകുതി പോലും കൈവരിക്കാൻ പത്ത് വർഷമായിട്ടും എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ​വാഗ്ദാനം 5 വർഷം; എടുത്തത് 10 വർഷം! ​2016-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിലെ 365-ാം ഖണ്ഡികയിൽ ആവർത്തിച്ച് പ്രഖ്യാപിച്ചതായിരുന്നു ഓരോ വർഷവും…