Tag: Kerala GST

Kerala Politics News Sports 3 Min Read

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

മാനന്തവാടി: ആർ.ബി.സി (Reporter Broadcasting Company)യുമായി ബന്ധപ്പെട്ട ശൃംഖലയിലെ മറ്റൊരു സ്ഥാപനമായ എം/എസ് ടി.ബി.സി എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് (“ദി ബ്ലാക്ക് കോഫി”) കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടും അവയിൽ ഭൂരിഭാഗവും ജിഎസ്ടി റിട്ടേണുകളിൽ പ്രതിഫലിച്ചിട്ടില്ലെന്ന കണ്ടെത്തലുമായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (SIT). മാനന്തവാടി ആസ്ഥാനമായി കോഫി വ്യാപാരത്തിനായി ജിഎസ്ടി രജിസ്ട്രേഷൻ നേടിയ സ്ഥാപനമാണ് ടി.ബി.സി എന്റർപ്രൈസസ്. എന്നാൽ അന്വേഷണ സംഘത്തിന്റെ പ്രാഥമിക പരിശോധനയിൽ,

Finance News 2 Min Read

GST Council യോഗം മാറ്റിവെച്ചത് എന്തുകൊണ്ട്? സെപ്റ്റംബർ 12ന് പകരം ഒക്ടോബർ 7

ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടത്താനിരുന്ന 57-ാമത് GST Council യോഗം ഒക്ടോബർ 7, 2026ലേക്ക് മാറ്റിവെച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന BRICS Leaders’ Summit സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്നതിനാലാണ് GST Council യോഗത്തിന്റെ തീയതി മാറ്റിയത്. പ്രധാന കാരണം BRICS ഉച്ചകോടിസെപ്റ്റംബർ 12ന് GST Council യോഗം നടക്കേണ്ടിയിരുന്നത് BRICS ഉച്ചകോടിയുടെ ആദ്യ ദിവസത്തോടാണ്. ഒരേ സമയത്ത് ന്യൂഡൽഹിയിൽ നടക്കുന്ന രണ്ട് പ്രധാന ദേശീയ-അന്താരാഷ്ട്ര പരിപാടികൾ

Finance News 3 Min Read

MEDISEP പ്രീമിയത്തിന് GST വേണ്ട; നിർണായക ഉത്തരവുമായി Kerala State GST അഡ്വാൻസ് റൂളിംഗ് അതോറിറ്റി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ MEDISEP Phase-II-ന്റെ ഭാഗമായി കേരള സർക്കാർ പൂർണമായി അടയ്ക്കുന്ന ഇൻഷുറൻസ് പ്രീമിയത്തിന് GST ഈടാക്കേണ്ടതില്ലെന്ന് കേരള സംസ്ഥാന GST അഡ്വാൻസ് റൂളിംഗ് അതോറിറ്റി. MEDISEP Phase-II നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്ത The Oriental Insurance Company Ltd. സമർപ്പിച്ച അപേക്ഷയിലാണ് അതോറിറ്റി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2026 ഓഗസ്റ്റ് 17-നാണ് Advance Ruling No. 17 പുറപ്പെടുവിച്ചത്. ₹8,244 വാർഷിക പ്രീമിയത്തിന്

Kerala Politics News 2 Min Read

സതീശൻ മാജിക്ക് ! ദേശീയ ശരാശരിയെ മറികടന്ന് കേരളത്തിന്റെ GST വരുമാനം; 21% വളർച്ച

തിരുവനന്തപുരം: ദേശീയ ശരാശരിയേക്കാൾ ഉയർന്ന GST വരുമാന വളർച്ച രേഖപ്പെടുത്തി കേരളം. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള സഞ്ചിത കണക്കുകൾ പ്രകാരം, കേരളത്തിന്റെ പോസ്റ്റ്-സെറ്റിൽമെന്റ് GST വരുമാനം 21 ശതമാനം ഉയർന്നപ്പോൾ ദേശീയ ശരാശരി 16 ശതമാനമാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാന അടിത്തറ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. 2025 ഓഗസ്റ്റിനെ അപേക്ഷിച്ച് 2026 ഓഗസ്റ്റിൽ കേരളത്തിന്റെ മൊത്തം സംസ്ഥാന GST വരുമാനം ₹2,717 കോടിയിൽ നിന്ന്

Business Finance News 2 Min Read

ഓപ്പറേഷൻ ഔറം’: സംസ്ഥാനത്തെ ജ്വല്ലറികളിൽ ജി.എസ്.ടി ഇൻ്റലിജൻസിന്റെ മിന്നൽ പരിശോധന; 70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം — സംസ്ഥാനത്തെ സ്വർണ്ണ വ്യാപാര മേഖലയിൽ നടന്ന വൻ നികുതി വെട്ടിപ്പിനെതിരെ സംസ്ഥാന ചരക്ക് സേവന നികുതി (SGST) വകുപ്പ് ഇൻ്റലിജൻസ് & എൻഫോഴ്സ്മെൻറ് വിഭാഗങ്ങൾ സംയുക്തമായി നടപ്പിലാക്കിയ "Operation Aurum" പരിശോധനയിൽ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി.​പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നികുതിയും പിഴയുമായി 2.87 കോടി രൂപ ഇതിനോടകം സർക്കാരിലേക്ക് ഈടാക്കാൻ സാധിച്ചിട്ടുണ്ട്. പരിശോധനയുടെ പ്രധാന വിവരങ്ങൾ​സമയക്രമം: ജൂലൈ 30 ന് വൈകുന്നേരം

Kerala Politics News 2 Min Read

ജിഎസ്ടി വകുപ്പിൽ പ്രതിസന്ധി: കോടികളുടെ റീഫണ്ട് കെട്ടിക്കിടക്കുന്നു; നികുതി പിരിവും താളം തെറ്റി!

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 80% സംഭാവന ചെയ്യുന്ന സംസ്ഥാന ജിഎസ്ടി (GST) വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ തസ്തികകളിലെ ഒഴിവുകൾ ഗുരുതരമായ ഭരണപരമായ പ്രതിസന്ധിയിലേക്ക്. കോടികൾ ഉൾപ്പെടുന്ന റീഫണ്ട് അപേക്ഷകൾ നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിൽ. ഉദ്യോഗസ്ഥരുടെ കുറവ് നികുതി പിരിവിനെയും പുതിയ ജിഎസ്ടി രജിസ്‌ട്രേഷൻ നടപടികളെയും സാരമായി ബാധിച്ചിരിക്കുന്നു. ​❓ തർക്കം, ഒഴിവുകൾ: പ്രതിസന്ധിക്ക് പിന്നിൽ ​നേരിട്ടുള്ള നിയമനം വഴിയെത്തിയവരും പ്രമോഷൻ മുഖേന വന്നവരുമായ ഉദ്യോഗസ്ഥ