തിരുവനന്തപുരം: സംസ്ഥാനത്തെ റബർ കർഷകർക്ക് വൻ ആശ്വാസമേകി റബറിൻ്റെ താങ്ങുവില വർദ്ധിപ്പിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കി. റബറിൻ്റെ സബ്‌സിഡി തുക (താങ്ങുവില) കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായിട്ടാണ് യു.ഡി.എഫ് സർക്കാർ വർദ്ധിപ്പിച്ചത്. അധികാരമേറ്റ് വെറും രണ്ട് മാസത്തിനുള്ളിൽ കർഷകർക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞത് സർക്കാരിൻ്റെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. റബർ വിലയിടിവിൽ തകർന്ന കർഷകരെ താങ്ങിനിർത്താൻ 2015-ൽ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്താണ് ആദ്യമായി 150 രൂപ താങ്ങുവില…
തിരുവനന്തപുരം: സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് വലിയ ആശ്വാസമേകി, റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയായി വർധിപ്പിച്ചുകൊണ്ട് ധനകാര്യവകുപ്പ് ഔദ്യോഗികമായി ഉത്തരവിറക്കി. റബ്ബർ കർഷകരെ സഹായിക്കുന്നതിനായുള്ള 'റബ്ബർ ഉത്പാദന ഇൻസെന്റീവ് പദ്ധതി' (RPIS) പ്രകാരമാണ് ഈ വർധനവ്. മുൻപ് കിലോഗ്രാമിന് 200 രൂപയായിരുന്ന താങ്ങുവിലയാണ് 250 രൂപയായി പുതുക്കി നിശ്ചയിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വാഗ്ദാനമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്. ഉത്പാദനച്ചെലവ് കുത്തനെ ഉയർന്ന…
Sign in to your account