തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ അവസാന നിമിഷങ്ങളിലും കടമെടുപ്പ് തുടർന്ന് കേരള സർക്കാർ. ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ 1500 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു. മാർച്ച് 17-നാണ് ഈ തുക വിപണിയിൽ നിന്ന് സമാഹരിക്കുക. ഇതോടെ ഈ സാമ്പത്തിക വർഷം (2025-26) സംസ്ഥാനം എടുത്ത ആകെ കടം 41,500 കോടി രൂപയായി ഉയർന്നു. ആകെ കടം 6 ലക്ഷം കോടിയിലേക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ…
തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനൊടുവിൽ കേരളത്തെ ആറര ലക്ഷം കോടിയുടെ കടക്കെണിയിലാക്കി പിണറായി സർക്കാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സഭയുടെ അവസാന ദിവസം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മുഖ്യമന്ത്രി നടത്തിയ 'തള്ള്' പ്രസംഗമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയാകുന്നത്. കടം പെരുകുന്നു, ധൂർത്ത് തുടരുന്നു ധൂർത്തും അഴിമതിയും വഴി കേരളത്തിന്റെ പൊതുകടം റെക്കോർഡ് വേഗതയിലാണ് കുതിച്ചുയർന്നത്. ശമ്പളവും പെൻഷനും നൽകാൻ പോലും കടമെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നതിനിടെ വീണ്ടും കടമെടുപ്പിനൊരുങ്ങി കേരള സർക്കാർ. 1000 കോടി രൂപ കൂടി വിപണിയിൽ നിന്ന് കടമെടുക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുമതി നൽകി. ഈ മാസം 17-നാണ് കടപ്പത്ര ലേലം നടക്കുക. കടമെടുപ്പ് പരിധി ലംഘിക്കുന്നുവോ? ഈ സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ, സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് ഇതോടെ 40,000 കോടി രൂപ പിന്നിടുകയാണ്. ദൈനംദിന ചിലവുകൾക്കും ശമ്പള വിതരണത്തിനും…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ കണ്ണീരൊപ്പാൻ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ പെൻഷൻ നയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമ്പോൾ, കേരളത്തിൽ സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതു സർക്കാർ, ഇപ്പോൾ അതേ പദ്ധതിയുടെ പേരിൽ കേന്ദ്രത്തിൽ നിന്ന് കോടികൾ കടമെടുത്ത് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. കടമെടുപ്പിന് ലഭിക്കുന്ന 'ബോണസ്' കേന്ദ്ര സർക്കാർ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, വീണ്ടും കടമെടുക്കാനൊരുങ്ങി പിണറായി സർക്കാർ. 1850 കോടി രൂപ കൂടി കടമെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഡിസംബർ 23-നാണ് കടമെടുക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വർഷം കേരളം എടുത്ത കടം 34,350 കോടി രൂപയായി ഉയർന്നു. കടമെടുപ്പ് പരിധി അവസാനിക്കുന്നു കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള കടമെടുപ്പ് പരിധിയിലേക്ക് സംസ്ഥാനം വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച്, അടുത്ത മൂന്ന് മാസത്തേക്ക് (ഈ…
തിരുവനന്തപുരം: ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് നേതാക്കളോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് വി.ഡി സതീശൻ എൽ.ഡി.എഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഒരു ഒറ്റ പത്രസമ്മേളനം കൊണ്ട് പിണറായി സർക്കാരിൻ്റെ പി. ആർ പരിപാടിയിലൂടെയുള്ള തള്ളുകൾ സതീശൻ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ചിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക മാനേജ്‌മെൻ്റിലെ പിടിപ്പ് കേട് മുതൽ ശബരിമലയിലെ വീഴ്ചകൾ വരെ സതീശൻ എണ്ണിയെണ്ണി…
Sign in to your account