തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനങ്ങളേക്കാൾ കെ.എം. എബ്രഹാമിന്റെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്ന ആക്ഷേപം ശക്തമാകുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ ഡോ. ഉഷ ടൈറ്റസിന് അസാപ്പ് (ASAP) കേരളയുടെ സിഎംഡി സ്ഥാനത്ത് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകാനുള്ള മന്ത്രിസഭാ തീരുമാനം ഐഎഎസ് വൃത്തങ്ങൾക്കിടയിൽ വലിയ ചർച്ചയാവുകയാണ്. ഉഷ ടൈറ്റസിന് ഏഴു വർഷത്തെ 'പുനർജന്മം' 2021 ജനുവരിയിൽ സർവീസിൽ നിന്ന് വിരമിച്ച ഡോ. ഉഷ ടൈറ്റസിന്, വിരമിച്ചതിന്റെ…
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം തൊട്ടരികിലെത്തി നിൽക്കെ ഇന്ന് (മാർച്ച് 13) വൈകുന്നേരം ചേരുന്ന മന്ത്രിസഭാ യോഗത്തിലെ നിർണ്ണായക തീരുമാനങ്ങൾ നാളെത്തന്നെ (മാർച്ച് 14) ഉത്തരവുകളായി പുറത്തിറക്കണമെന്ന് ചീഫ് സെക്രട്ടറി എ. ജയതിലക് എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും കർശന നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശം, ചീഫ് സെക്രട്ടറിയുടെ കത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഞായറാഴ്ചയോ തിങ്കളാഴ്ചയോ നിലവിൽ വരാൻ സാധ്യതയുള്ളതിനാലാണ് ഈ തിരക്കിട്ട നീക്കം. പെരുമാറ്റച്ചട്ടം വന്നാൽ പുതിയ പദ്ധതികളോ തീരുമാനങ്ങളോ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫിലെ (LDF) ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി (Pinarayi Vijayan) സിപിഐ (CPI) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം (Binoy Viswam) നടത്തിയ ചർച്ചയ്ക്കു ശേഷവും സമവായമായില്ല. ഇതിന്റെ പശ്ചാത്തലത്തിൽ സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും (CPM) അനുനയ ശ്രമങ്ങൾ തള്ളിക്കൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ആലപ്പുഴയിൽ വെച്ചാണ്…
Sign in to your account