തിരുവനന്തപുരം: കാപ്പാ (KAAPA) കേസിൽ പ്രതിയായി വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. തദ്ദേശ വകുപ്പ് മന്ത്രിയുടെയും സ്പെഷ്യൽ സെക്രട്ടറിയുടെയും വ്യക്തമായ നിർദേശങ്ങൾ മറികടന്ന് സുഗതന് അനുകൂലമായി നിലപാടെടുത്ത തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത്…
Sign in to your account