Tag: K M Abraham

Kerala Politics News 1 Min Read

ലൈഫ് മിഷന് വീടിന് 4 ലക്ഷം, കിഫ് ബി ജനറൽ മാനേജർക്ക് പിണറായി നൽകിയത് 4.85 ലക്ഷം! ചീഫ് സെക്രട്ടറിക്കും മുകളിൽ ശമ്പളം

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഇരട്ടി ശമ്പളം വാങ്ങുന്നവർ സംസ്ഥാനത്ത് ഉണ്ടോ? കിഫ് ബി ജനറൽ മാനേജരുടെ ശമ്പളം കേട്ട് ഞെട്ടരുത്. 4 , 84, 250 രൂപയാണ് ജനറൽ മാനേജറുടെ ശമ്പളം.അജോഷ് കൃഷ്‌ണകുമാർ എന്നാണ് ഇയാളുടെ പേര്. പിണറായിയുടേയും കെ. എം എബ്രഹാമിൻ്റെ അതിവിശ്വസ്തനാണ് ഇദ്ദേഹം. അതുകൊണ്ടാണ് 5 ലക്ഷം രൂപയ്ക്ക് അടുത്ത് പ്രതിമാസം ശമ്പളം കൊടുക്കുന്നത്. പാവപ്പെട്ടവർക്ക് ലൈഫ് മിഷൻ വഴി നിർമ്മിച്ച് നൽകുന്ന വീടിന് സർക്കാർ നൽകുന്നത്

Kerala Politics News 1 Min Read

കെ ഡിസ്ക്- ഖജനാവ് തിന്നുന്ന ബകൻ! ശമ്പളം ചീഫ് സെക്രട്ടറിക്കും മേലെ, പത്മകുമാറിന് 4.15 ലക്ഷം; പ്രവർത്തനം 5 വാടക കെട്ടിടങ്ങളിൽ

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ കാലത്ത് കെ.എം എബ്രഹാമിൻ്റെ മേൽ നോട്ടത്തിൽ സ്ഥാപിച്ച വെള്ളാനയാണ് കെ ഡിസ്ക്. കിഫ് ബി സി .ഇ. ഒ കൂടി ആയ എബ്രഹാം കിഫ് ബി വിവാദങ്ങൾ ഉണ്ടായതോടെയാണ് കെ ഡിസ്കിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നത്. സഖാക്കൾക്ക് ജോലി ലഭിക്കാൻ പുതിയ ഒരു സ്ഥാപനം കൂടിയായി എന്ന് മനസിലാക്കിയ പിണറായി എബ്രഹാമിന് പരിപൂർണ അധികാരം നൽകി. 458 കരാർ ജീവനക്കാർ ( സഖാക്കൾ ) ക്ക് എബ്രഹാം

Kerala Politics News 1 Min Read

ഭരണമാറ്റത്തിന് മുൻപേ കരുനീക്കം? ‘എബ്രഹാം മിടുക്കനാണ്, ഉപയോഗപ്പെടുത്തണം’; മുതിർന്ന കോൺഗ്രസ് നേതാവിനോട് തോമസ് ഐസക്കിന്റെ രഹസ്യ ശുപാർശ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കും മുതിർന്ന കോൺഗ്രസ് നേതാവും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ കെ.എം. എബ്രഹാമിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തിയും, അദ്ദേഹത്തിന്റെ സേവനം വരുംകാലങ്ങളിലും പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് ഐസക് രംഗത്തെത്തിയിരിക്കുന്നത്. ​ട്രെയിനിലെ ഒന്നര മണിക്കൂർ ചർച്ച ​രണ്ടാഴ്ച മുൻപ് ഒരു ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു ഇരുവരും തമ്മിലുള്ള നിർണ്ണായകമായ കൂടിക്കാഴ്ച നടന്നത്. ഒന്നര മണിക്കൂറോളം

Kerala Politics News 1 Min Read

പിണറായി സർക്കാർ വീഴരുത്! കൂട്ട പ്രാർത്ഥനയുമായി IAS വൃദ്ധർ: യു ഡി എഫ് വന്നാൽ കസേര കാണില്ലെന്ന് ഉറപ്പിച്ച് എബ്രഹാമും ജയകുമാറും അടക്കമുള്ള ഐ എ എസ് വയോധികർ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലാവധി തീരാൻ വെറും നാല് മാസങ്ങൾ മാത്രം ശേഷിക്കെ, കസേര നഷ്ടപ്പെടുമെന്ന ആശങ്കയിൽ വിരമിച്ചതിന് ശേഷവും സുപ്രധാന പദവികൾ വഹിക്കുന്ന മുതിർന്ന IAS ഉദ്യോഗസ്ഥർ. ഭരണം മാറി യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇവരുടെ കസേരകൾ തെറിക്കുമെന്നത് ഉറപ്പാണ്. നൂറാം വയസ്സിലും കസേര ഉപേക്ഷിക്കില്ല എന്ന് പറയുന്ന രീതിയിൽ സർവീസ് നീട്ടി വാങ്ങിയ ഇവർ മുഖ്യമന്ത്രിയുടെ ആശ്രിത വലയത്തിൽ ഇടം നേടിയവരാണ്. സർക്കാർ സർവീസിലെ ഉയർന്ന പദവികൾ വിരമിച്ച