Tag: Jorge Messi Tribute

Football News Sports 1 Min Read

പ്രിയ സുഹൃത്തിനായൊരു ഗോളും ആദരവും; ഇന്റർ മയാമിക്കായി ഗോൾ നേടി മെസിയുടെ പത്താം നമ്പർ കുപ്പായമണിഞ്ഞ് റോഡ്രിഗോ ഡി പോൾ

മയാമി : ​പിതാവ് ജോർജ്ജ് മെസിയുടെ വേർപാടിൽ വേദനിക്കുന്ന ടീം ക്യാപ്റ്റനും അടുത്ത സുഹൃത്തുമായ ലയണൽ മെസിക്ക് വൈകാരികമായ ആദരമർപ്പിച്ച് ഇന്റർ മയാമി താരം റോഡ്രിഗോ ഡി പോൾ. ലീഗ്‌സ് കപ്പിൽ മോണ്ടെറെയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ ഗോൾ നേടിയ ശേഷമാണ് അർജന്റീന മധ്യനിര താരം തന്റെ മയാമി ജേഴ്സിക്കുള്ളിൽ ധരിച്ചിരുന്ന മെസിയുടെ പ്രശസ്തമായ പത്താം നമ്പർ കുപ്പായം ഉയർത്തികാട്ടി. ​പിതാവിന്റെ വിയോഗത്തെത്തുടർന്ന് അർജന്റീനയിലെ റൊസാരിയോയിലേക്ക് മടങ്ങിയതിനാൽ ലയണൽ മെസി മത്സരത്തിൽ