അഹമ്മദാബാദ്: ഐസിസി പുരുഷ ടി20 ലോകകപ്പ് ഫൈനലിൽ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ റെക്കോർഡ് സ്കോറാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്ത ഇന്ത്യ, ടി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന റെക്കോർഡ് ഇനി സ്വന്തം പേരിൽ കുറിച്ചു. സഞ്ജുവിന്റെ 'വിശ്വരൂപം' ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക്…
മുംബൈ: ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് വെടിക്കെട്ട് തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, മലയാളി താരം സഞ്ജു സാംസണിന്റെയും ഇഷാൻ കിഷന്റെയും തകർപ്പൻ പ്രകടനങ്ങളുടെ കരുത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുത്തിട്ടുണ്ട്. സഞ്ജുവിന്റെ 'രുദ്രതാണ്ഡവം' രണ്ടാം ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (9) നഷ്ടമായ…
കൊളംബോ: ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്ഥാനെ നാണം കെടുത്തി ഇന്ത്യ. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 61 റൺസിനാണ് ഇന്ത്യ ചിരവൈരികളെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 18 ഓവറിൽ വെറും 114 റൺസിന് കൂടാരം കയറി. ഈ വിജയത്തോടെ ഇന്ത്യ ടൂർണമെന്റിന്റെ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇഷാൻ കിഷന്റെ ബാറ്റിംഗ് വെടിക്കെട്ട് ആദ്യം ബാറ്റ്…
Sign in to your account