കെയ്‌റോ/ടെഹ്‌റാൻ: ആഗോള വ്യാപാരത്തിന്റെ നട്ടെല്ലാണ് സമുദ്രപാതകൾ. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ജലപാതകളാണ് ഈജിപ്തിലെ സൂയസ് കനാലും ഇറാനടുത്തുള്ള ഹോർമുസ് കടലിടുക്കും. എന്നാൽ ഇവയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുന്ന കാര്യത്തിൽ ഈ രണ്ട് രാജ്യങ്ങൾക്കും രണ്ട് തരം നിയമങ്ങളാണ് ബാധകം. സൂയസ് കനാലിലൂടെയുള്ള യാത്രയ്ക്ക് ഈജിപ്ത് വലിയ തുക ഫീസിനത്തിൽ ഈടാക്കുമ്പോൾ, ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് സമാനമായ രീതിയിൽ 'ടോൾ' പിരിക്കാൻ ഇറാന് അവകാശമില്ല.…
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഗൾഫ് മേഖലയെ മുൾമുനയിൽ നിർത്തിയ ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ശമനം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുനൽകാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാന്റെ ഈ അനുകൂല തീരുമാനത്തെത്തുടർന്ന്, ഇറാനുനേരെ നടത്താനിരുന്ന സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ ഉത്തരവിട്ടതായും ട്രംപ് വ്യക്തമാക്കി. ലോകത്തെ എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഇറാന്റെ ഭീഷണി ആഗോള വിപണിയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ, നയതന്ത്ര…
വാഷിംഗ്ടൺ: ലോകരാജ്യങ്ങളെയും നയതന്ത്ര വിദഗ്ധരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട്, ഇറാനിൽ നിന്നുള്ള അമേരിക്കൻ സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ തങ്ങളുടെ ദൗത്യം ഏതാണ്ട് പൂർത്തിയായെന്നും, വളരെ അടുത്ത ഭാവിയിൽ തന്നെ യുഎസ് സൈന്യം അവിടെ നിന്ന് മടങ്ങുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ വിദേശനയത്തിലെ ഈ നിർണ്ണായക മാറ്റം വെളിപ്പെടുത്തിയത്. "ഞങ്ങൾ ഇറാനിൽ നിന്ന് വളരെ വേഗം പുറത്തുവരും. ഇപ്പോൾ മറ്റുള്ളവർ…
Sign in to your account