നയാഗ്ര-ഓൺ-ദി-ലേക്ക്, കാനഡ: ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം നേടി ഇന്ത്യയുടെ കൗമാര താരം അനാഹത് സിങ്. ലോക ജൂനിയർ സ്ക്വാഷ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ നേട്ടമാണ് 18 കാരിയായ അനാഹത് സ്വന്തമാക്കിയത്.കാനഡയിലെ ഒന്റാറിയോയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഈജിപ്റ്റിന്റെ രണ്ടാം സീഡ് താരം റുഖയ്യ സലീമിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (11-3, 11-7, 11-9) കീഴടക്കിയാണ് ഒന്നാം സീഡായ അനാഹത് സ്വർണം അണിഞ്ഞത്. മത്സരത്തിന്റെ തുടക്കം…
Sign in to your account