തിരുവനന്തപുരം: മുൻ ഇന്ത്യൻ കായികതാരവും കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് ബിജെപി വിട്ടു. പാർട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിടുന്നുവെന്നും, പാർട്ടിയിൽ ചേരുന്ന സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പത്മിനി തോമസ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നത്. ബിജെപി വിട്ട അവർ തന്റെ പഴയ തട്ടകമായ കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. 2024 മാർച്ചിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വർഷങ്ങൾ നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച്…
Sign in to your account