തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി (KIIFB) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന (CEO) വിവാദ ഉദ്യോഗസ്ഥൻ കെ.എം. എബ്രഹാം കേരളത്തിലെത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പദവികൾ രാജിവെച്ച് ബോംബെയിലേക്ക് പോയ അദ്ദേഹം സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. അടിയന്തര പ്രാധാന്യമുള്ള ചില കാര്യങ്ങൾക്കായാണ് അദ്ദേഹം കേരളത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പിണറായി സർക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിൽ കിഫ്ബി വഴി…
Sign in to your account