Tag: IAS

Kerala Politics News 1 Min Read

ഓജസും തേജസും നഷ്ടപ്പെട്ട മുഖ്യമന്ത്രി! ഐ എ എസ് ഉദ്യോഗസ്ഥൻ്റെ കമൻ്റ്; ഐ എ എസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിട പറയൽ മൂഡിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തും നിരാശയിലെന്ന് റിപ്പോർട്ടുകൾ. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ള വിവാദവും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ, പഴയ വീര്യം നഷ്ടപ്പെട്ട നിലയിലാണ് മുഖ്യമന്ത്രിയെ കാണപ്പെടുന്നതെന്ന് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു. ​ഇന്ന് നടന്ന സെക്രട്ടറിതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മാറിയ ശരീരഭാഷ ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്. "പെരുമാറ്റച്ചട്ടം ഒന്നര മാസത്തിനുള്ളിൽ വരും. കുറഞ്ഞ സമയം മാത്രമേ മുന്നിലുള്ളൂ. പ്രഖ്യാപിച്ച പദ്ധതികൾ എത്രയും

Kerala Politics News 1 Min Read

KAS-ന് IAS-നേക്കാൾ ശമ്പളമോ? പിണറായിയുടെ ‘കുഞ്ഞിന്’ വൻ ആനുകൂല്യം; ഐഎഎസ് ഉദ്യോഗസ്ഥർക്ക് അതൃപ്തി!

തിരുവനന്തപുരം: കേരള ഭരണരംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മുൻകൈയെടുത്ത് നടപ്പിലാക്കിയ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (KAS) ഇപ്പോൾ പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ 'കുഞ്ഞ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെഎഎസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഉയർന്ന ശമ്പളമാണ് ഇപ്പോൾ ഐഎഎസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരിക്കുന്നത്. ​ഐഎഎസ്സുകാരേക്കാൾ 35% കൂടുതൽ! ​ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരേക്കാൾ 35 ശതമാനം ശമ്പളക്കൂടുതലാണ് കെഎഎസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചീഫ്

Kerala Politics News 1 Min Read

പിണറായി സർക്കാർ വീഴരുത്! കൂട്ട പ്രാർത്ഥനയുമായി IAS വൃദ്ധർ: യു ഡി എഫ് വന്നാൽ കസേര കാണില്ലെന്ന് ഉറപ്പിച്ച് എബ്രഹാമും ജയകുമാറും അടക്കമുള്ള ഐ എ എസ് വയോധികർ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലാവധി തീരാൻ വെറും നാല് മാസങ്ങൾ മാത്രം ശേഷിക്കെ, കസേര നഷ്ടപ്പെടുമെന്ന ആശങ്കയിൽ വിരമിച്ചതിന് ശേഷവും സുപ്രധാന പദവികൾ വഹിക്കുന്ന മുതിർന്ന IAS ഉദ്യോഗസ്ഥർ. ഭരണം മാറി യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇവരുടെ കസേരകൾ തെറിക്കുമെന്നത് ഉറപ്പാണ്. നൂറാം വയസ്സിലും കസേര ഉപേക്ഷിക്കില്ല എന്ന് പറയുന്ന രീതിയിൽ സർവീസ് നീട്ടി വാങ്ങിയ ഇവർ മുഖ്യമന്ത്രിയുടെ ആശ്രിത വലയത്തിൽ ഇടം നേടിയവരാണ്. സർക്കാർ സർവീസിലെ ഉയർന്ന പദവികൾ വിരമിച്ച

Kerala Leader News 1 Min Read

ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പക തീർക്കൽ; ഐ.എ.എസ് ഉദ്യോഗസ്ഥൻ പരസ്യമായി മാപ്പുപറഞ്ഞു

തിരുവനന്തപുരം: താൻ അധികാരത്തിലിരിക്കെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് അനുമതി നൽകിയതിൽ ധാർമികമായ വീഴ്ച സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ പ്രവീൺ പ്രകാശ് പരസ്യമായി മാപ്പുചോദിച്ചു. വൈ.എസ്.ആർ. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആന്ധ്രാപ്രദേശ് കേഡറിലെ പ്രകാശ്, ഐ.പി.എസ്. ഓഫീസർ എ.ബി. വെങ്കിടേശ്വര റാവുവിനോടും ഐ.ആർ.എസ്. ഓഫീസർ ജസ്തി കൃഷ്ണ കിഷോറിനോടുമാണ് ക്ഷമ ചോദിച്ചത്. ധാർമികതയുടെ മാനദണ്ഡം പാലിച്ചില്ലതന്റെ നടപടിക്രമങ്ങളിലെ പിഴവാണ് ഈ ഖേദപ്രകടനത്തിന്

Kerala Politics News 2 Min Read

ശബരിമല സ്വർണ്ണത്തട്ടിപ്പ്: പ്രൊഫഷണൽ ഭരണത്തിന് ‘ശബരി’ അതോറിറ്റി സ്ഥാപിക്കണമെന്ന് പ്രശാന്ത് ഐ എ എസ്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തിൽ, തിരുമല തിരുപ്പതി ദേവസ്ഥാനം (TTD), വൈഷ്ണോ ദേവി ക്ഷേത്രം എന്നിവയുടെ മാതൃകയിൽ ശബരിമലയ്ക്കായി ഒരു പ്രൊഫഷണൽ ഭരണസംവിധാനം കൊണ്ടുവരണമെന്ന് പ്രശാന്ത് ഐ എ എസ് .ട്രാവൻകൂർ ദേവസ്വം ബോർഡിന്റെ (TDB) നിലവിലെ ഭരണപരമായ പോരായ്മകളാണ് സ്വർണ്ണത്തട്ടിപ്പ് പോലുള്ള ഗുരുതരമായ വീഴ്ചകൾക്ക് കാരണമെന്നും, ക്ഷേത്രകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 'ശബരി' (SABARI) എന്ന പേരിൽ ഒരു പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നുമാണ് നിർദ്ദേശം.