Tag: Housing Project

Kerala Politics News 1 Min Read

പുനർജനി പദ്ധതി: പറവൂരിൽ രണ്ട് വീടുകൾക്ക് കൂടി തറക്കല്ലിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

പറവൂർ: പ്രളയബാധിതർക്ക് ആശ്വാസവും ജീവനവും നൽകുന്ന 'പുനർജനി' പദ്ധതിയുടെ ഭാഗമായി പറവൂർ നിയോജകമണ്ഡലത്തിൽ രണ്ട് വീടുകൾക്ക് കൂടി തറക്കല്ലിട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. തൻ്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. ​പെരുവാരം പഴേടത്തും വലിയ പല്ലംതുരുത്ത് കണ്ണമ്പറമ്പിലുമാണ് പുതിയ വീടുകളുടെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻ്റെ സാമൂഹിക പ്രതിബദ്ധതാ (CSR) പങ്കാളിത്തത്തോടെയാണ് ഈ വീടുകൾ നിർമ്മിക്കുന്നത്. ​"പുനർജനി പറവൂരിന്…

Kerala Politics News 1 Min Read

​ജോജു മാജിക്! പുതുക്കാടിന് ഇനി നല്ലകാലം; വീടിനും കൃഷിക്കും പണമൊഴുക്കി വൈസ് പ്രസിഡന്റിന്റെ ബജറ്റ്

പുതുക്കാട്: സാധാരണക്കാരന്റെ സ്വപ്നങ്ങൾക്കും ഗ്രാമത്തിന്റെ തനിമയ്ക്കും കരുത്തുപകർന്ന് പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജോജു ആണ് ഭരണസമിതിയുടെ പ്രഥമ ബജറ്റ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും സിംഹഭാഗം തുക വകയിരുത്തിക്കൊണ്ടുള്ള വികസന രേഖയാണ് സഭയ്ക്ക് മുന്നിലെത്തിയത്. ​ബജറ്റ് ഒറ്റനോട്ടത്തിൽ (രൂപയിൽ): ​പ്രധാന പ്രഖ്യാപനങ്ങൾ: ​1. കാർഷിക വിപ്ലവം: കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും കർഷക ക്ഷേമത്തിനുമായി ഒരു കോടി…