Tag: Honeymoon Goals

News Travel 2 Min Read

വെറും ഹണിമൂണല്ല, ഇത് ‘ആഡംബരത്തിന്റെ അങ്ങേയറ്റം’! പ്രൈവറ്റ് ജെറ്റും കോടികളുടെ റിസോർട്ടുകളുമായി 1.5 കോടിയുടെ ഒരു ഒന്നൊന്നര ഹണിമൂൺ യാത്ര

ന്യൂഡൽഹി: വിവാഹശേഷം ഹണിമൂണിനായി മാലിദ്വീപിലേക്കോ യൂറോപ്പിലേക്കോ പോകാൻ പ്ലാൻ ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ സാധാരണക്കാരുടെ ചിന്തകൾക്കും അപ്പുറം, സ്വന്തം ഹണിമൂൺ അവിസ്മരണീയമാക്കാൻ ഒരു ദമ്പതികൾ ചിലവഴിച്ചത് 1.5 കോടി രൂപയാണ്. കരീബിയൻ ദ്വീപുകൾ മുതൽ മധ്യ അമേരിക്കയിലെ വനനിരകൾ വരെ നീണ്ട ഈ ആഡംബര യാത്രയുടെ വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. അൾട്രാ ലക്ഷ്വറി ട്രാവൽ പ്ലാനിംഗ് കമ്പനിയായ 'എ ട്രാവൽ ഡ്യുയറ്റ്' (A