Tag: Hawala Deal

News 1 Min Read

വീണ വിജയന് ഹവാല ബന്ധം; ദുബായിലേക്ക് കടത്തിയത് 85 ലക്ഷം രൂപ

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) മാറ്റിയതായി വ്യക്തമാക്കുന്ന രേഖകൾ കണ്ടെത്തിയതായി ഇ.ഡി അറിയിച്ചു. ഇതിനുപുറമെ, ഇന്ത്യൻ കറൻസിയിൽ 20.05 കോടി രൂപയുടെ ഇടപാടുകൾ നടത്തിയതിന്റെ വിവരങ്ങൾ അടങ്ങിയ വീണയുടെ കൈപ്പടയിലുള്ള കുറിപ്പുകളും റെയ്ഡിൽ പിടിച്ചെടുത്തു. വീണയുടെ