Tag: Gulf Zone Result

Education News 1 Min Read

സംസ്ഥാന പ്ലസ് വൺ പരീക്ഷാഫലം ഇന്ന്; മൂന്ന് മണിയോടെ അറിയാം, ലിങ്കുകൾ ഇവിടെ!

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ (Higher Secondary First Year) പരീക്ഷാഫലം ഇന്ന് (ജൂലൈ 17) പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിലെ ഫലപ്രഖ്യാപനവും ഇന്നതിനൊപ്പം തന്നെയുണ്ടാകും. ഗൾഫ് നാടുകളിൽ പരീക്ഷകൾ പുനഃക്രമീകരിക്കേണ്ടി വന്നതിനാലാണ് ഇത്തവണ ഫലപ്രഖ്യാപനം ജൂലൈ പകുതിയിലേക്ക് നീണ്ടത്. ജനറൽ വിഭാഗത്തിന് പുറമെ വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSE), NSQF പരീക്ഷാ