Tag: F1

Football News Sports 1 Min Read

​”ബെർട്ടോടൊ?!” സാവോ പോളോ ഗ്രാൻഡ് പ്രീയിൽ F1 ഡ്രൈവർ ഗബ്രിയേൽ ബോർടോലെറ്റോയുടെ പേര് മാറിവിളിച്ച് നെയ്മർ; ചിരിപടർത്തി സോഷ്യൽ മീഡിയ ട്രോളുകൾ

സാവോപോളോ : ​ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മർ സാവോ പോളോ ഗ്രാൻഡ് പ്രീക്കിടെ നടത്തിയ ഒരു പരാമർശം സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നു. ഇന്റർലാഗോസിൽ നടന്ന F1 റേസിനിടെയുള്ള അഭിമുഖത്തിനിടയിൽ, ബ്രസീലിയൻ ഫോർമുല വൺ ഡ്രൈവർ ഗബ്രിയേൽ ബോർടോലെറ്റോയുടെ പേര് നെയ്മർ തെറ്റായി ഉച്ചരിക്കുകയായിരുന്നു. ബോർടോലെറ്റോയ്ക്ക് പകരം 'ബെർട്ടോടൊ' (Bertoloto) എന്നാണ് താരം വിളിച്ചത്. ​ഈ രസകരമായ നാക്കുപിഴ ഗ്ലോബോ ഡോട്ട് കോം (Globo.com) പുറത്തുവിട്ടതോടെയാണ് പുറംലോകം അറിഞ്ഞത്. എന്നാൽ ഇതിൽ ദേഷ്യപ്പെടാൻ…