Tag: External Affairs Ministry

National News World 1 Min Read

സ്ലൊവേനിയയിലെ ഇന്ത്യൻ എംബസി ആക്രമിച്ചു: ശക്തമായി അപലപിച്ച് കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ന്യൂഡൽഹി:സ്ലൊവേനിയയിലെ ഇന്ത്യൻ എംബസി വളപ്പിൽ ഖാലിസ്ഥാൻ വിഘടനവാദികൾ നടത്തിയ അക്രമ സംഭവങ്ങളെയും നശീകരണ പ്രവർത്തനങ്ങളെയും ശക്തമായി അപലപിച്ച് ഭാരത സർക്കാർ. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നയതന്ത്ര കാര്യാലയങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് വിയന്ന കൺവെൻഷൻ പ്രകാരമുള്ള അന്താരാഷ്ട്ര ഉത്തരവാദിത്തമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. അംബാസഡർമാരുടെയും എംബസി പരിസരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആതിഥേയ രാജ്യങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു. സംഭവത്തിൽ ന്യൂഡൽഹിയിലെയും സ്ലൊവേനിയൻ തലസ്ഥാനമായ

News World 1 Min Read

വിയറ്റ്നാം ബോട്ട് അപകടം: അടിയന്തര വിവര ശേഖരണത്തിനും ഏകോപനത്തിനുമായി നോർക്ക സി.ഇ.ഒയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: വിയറ്റ്നാമിലെ ഫു ക്വോക്ക് (Phu Quoc) ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെട്ട സാഹചര്യത്തിൽ അടിയന്തര ഇടപെടലുകളുമായി കേരള സർക്കാർ. വിയറ്റ്നാം എംബസിയുമായി ഉടനടി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്ക (NORKA) സി.ഇ.ഒയെ മുഖ്യമന്ത്രി വി.ഡി. സതീശൻ ചുമതലപ്പെടുത്തി. അപകടത്തിൽപ്പെട്ട മലയാളികളെയും മറ്റ് ഇന്ത്യൻ പൗരന്മാരെയും സംബന്ധിച്ചുള്ള വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) വിദേശകാര്യ