തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പിയുടെ ബൃഹദ് നോവലായ 'നില'ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ 'പാഡി വിസ്പറർ' (Paddy Whisperer) ഇന്റർനാഷണൽ എഡിഷൻ ഡോ. ശശി തരൂർ എം.പി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പുസ്തകം ഏറ്റുവാങ്ങി. ലണ്ടൻ ആസ്ഥാനമായുള്ള പ്രശസ്ത പ്രസാധകരായ 'ലെജൻഡ് ടൈംസ്' (Legend Times) ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഖ്യാത വിവർത്തക രാധിക പി. മേനോനാണ് 'നില'ത്തിന് ഇംഗ്ലീഷിലേക്ക് മനോഹരമായ…
Sign in to your account