Tag: Endometriosis

Cinema health News 2 Min Read

​”വേദന സ്വാഭാവികമാണെന്ന് കരുതി”: ഏൻഡോമെട്രിയോസിസ്, പെരിമെനോപോസ് രോഗാവസ്ഥകളെക്കുറിച്ച് മനസ്സുതുറന്ന് ബോളിവുഡ് താരം ഷമിത ഷെട്ടി!

മുംബൈ: സ്ത്രീകളെ തളർത്തുന്ന ഏൻഡോമെട്രിയോസിസ് (Endometriosis) എന്ന രോഗാവസ്ഥയോടും, ആർത്തവവിരാമത്തിന് മുന്നോടിയായുള്ള പെരിമെനോപോസിനോടും (Perimenopause) താൻ നടത്തിയ കഠിനമായ പോരാട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഷമിത ഷെട്ടി. നടി സോഹ അലി ഖാൻ നയിക്കുന്ന 'ഓൾ എബൗട്ട് ഹെർ' എന്ന പോഡ്‌കാസ്റ്റിലാണ് തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ രോഗനിർണയം വൈകിയതുമൂലം നേരിടേണ്ടി വന്ന മാനസിക-ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും താരം വെളിപ്പെടുത്തിയത്. വേദനകളെ സാധാരണവൽക്കരിക്കുന്ന സമൂഹം​സ്ത്രീകളിൽ ആർത്തവവേദനയും ഹോർമോൺ വ്യതിയാനങ്ങളും വളരെ സാധാരണ കാര്യമാണെന്ന