Tag: Dr Arun Kumar

Kerala Politics News 1 Min Read

മുഖ്യമന്ത്രി വി. ഡി. സതീശന്റെ കർക്കശ നിലപാട്; റിപ്പോർട്ടർ ചാനലിന്റെ ‘കാബിനറ്റ് ഓണം’ പരിപാടി ചീറ്റി

​തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ സംഘടിപ്പിക്കാനിരുന്ന 'കാബിനറ്റ് ഓണം സ്പെഷ്യൽ' പരിപാടിയിൽ നിന്ന് മന്ത്രിമാർ പിൻവാങ്ങി. മുഖ്യമന്ത്രി വി. ഡി. സതീശൻ എടുത്ത കർക്കശ നിലപാടിനെ തുടർന്നാണ് തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന ഈ ഹൈ-പ്രൊഫൈൽ പരിപാടി ഉപേക്ഷിക്കേണ്ടി വന്നത്. ഈ മാസം 13-ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വച്ചായിരുന്നു പരിപാടി ചിത്രീകരിക്കാൻ പദ്ധതിയിട്ടിരുന്നത്. അന്നേ ദിവസത്തെ മന്ത്രിസഭാ യോഗത്തിന് തൊട്ടുപിന്നാലെ ഡോ. അരുൺ കുമാറിന്റെ ചുമതലയിൽ പരിപാടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഫുട്ബോൾ

Kerala Politics News 1 Min Read

അരുൺ കുമാർ കൈരളിയിലേക്ക് ? തടയിടാൻ ബ്രിട്ടാസ് ! പിണറായി കനിയുമോ …

തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി.യുടെ പ്രധാന മുഖവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഡോ. അരുൺ കുമാർ ചാനൽ മാറാൻ ഒരുങ്ങുന്നതായി സൂചന. ഇടത് ആഭിമുഖ്യമുള്ള കൈരളി ടി.വി.യിലേക്കാണ് അദ്ദേഹത്തിന്റെ അടുത്ത ചുവടുവെപ്പ്. അരുൺ കുമാറിന്റെ ഈ വരവിനോട് കൈരളി ടി.വി. മാനേജിംഗ് ഡയറക്ടറും രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസിന് താല്പര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചാനലിലെ ആധിപത്യവും നയപരമായ തീരുമാനങ്ങളും മുൻനിർത്തി ഈ നീക്കത്തിന് തടയിടാൻ ബ്രിട്ടാസ് ഇറങ്ങിയിട്ടുണ്ട്. ​ഇതോടെ, കൈരളിയിൽ എത്തണമെങ്കിൽ പിണറായി