ചെന്നൈ: വെള്ളിത്തിരയിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച വിജയ്, തമിഴ്‌നാടിന്റെ രാഷ്ട്രീയ സിംഹാസനം ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. 'തമിഴക വെട്രി കഴകം' (TVK) എന്ന പാർട്ടിയുമായി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട വിജയ്, തമിഴ് മണ്ണിലെ പതിവ് ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിക്കുമോ എന്നതാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്. എക്സിറ്റ് പോളുകൾ നൽകുന്ന സൂചന ഏറ്റവും പുതിയ സർവ്വേകൾ പ്രകാരം, തമിഴ്‌നാട്ടിൽ ഒരു മൂന്നാം ശക്തിയുടെ ഉദയം പ്രകടമാണ്.…
ചെന്നൈ: വാശിയേറിയ പോരാട്ടം നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡിഎംകെ സഖ്യത്തിന് അനുകൂലമായ തരംഗമെന്ന് സൂചന. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ-കോൺഗ്രസ് സഖ്യം ഭരണം നിലനിർത്തുമെന്നാണ് ഭൂരിഭാഗം സർവേകളും പ്രവചിക്കുന്നത്. എന്നാൽ, ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ തമിഴക വെട്രി കഴകത്തിലൂടെ (TVK) നടൻ വിജയ് വൻ സ്വാധീനം ചെലുത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡിഎംകെ സഖ്യത്തിന് മേൽക്കൈ ഭരണവിരുദ്ധ വികാരം കാര്യമായി പ്രതിഫലിക്കാത്ത…
ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെഴുതാൻ പോന്ന നിർണ്ണായകമായ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. ഭരണകക്ഷിയായ ഡിഎംകെയും പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയും തമ്മിലുള്ള പരമ്പരാഗത പോരാട്ടത്തിനപ്പുറം, ഇക്കുറി ഏവരും ഉറ്റുനോക്കുന്നത് തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരം വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തെയാണ്. ദ്രാവിഡ കോട്ടയിൽ വിള്ളൽ വീഴുമോ?മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഭരണം നിലനിർത്താൻ ഡിഎംകെയും, അധികാരം തിരിച്ചുപിടിക്കാൻ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എഐഎഡിഎംകെയും സർവ്വശക്തിയും ഉപയോഗിച്ച്…
കാഞ്ചീപുരം: കരൂർ ദുരന്തത്തിന് ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. "ഞാൻ ചുമ്മാതെ ഒന്നും പറയാറില്ല, ഒരു കാര്യം പറഞ്ഞാൽ അത് ചെയ്യാതെ പോവുകയുമില്ല" എന്ന തന്റെ പ്രശസ്തമായ ഡയലോഗ് ആവർത്തിച്ചുകൊണ്ടാണ് കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് കത്തിക്കയറിയത്. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡി.എം.കെയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് ടി.വി.കെ. പ്രസിഡന്റ് വിമർശനമുന്നയിച്ചത്. ഡി.എം.കെയുടെ നയം 'കൊള്ളയാണ്' എന്ന്…
Sign in to your account