Tag: DK Shivakumar

News Politics 1 Min Read

സിദ്ധരാമയ്യ രാജിവെച്ചു, ഡി.കെ ശിവകുമാർ പുതിയ മുഖ്യമന്ത്രിയാകും!

ബംഗളൂരു: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗികമായി രാജി സമർപ്പിച്ചു. തന്റെ പിൻഗാമിയായി നിശ്ചയിക്കപ്പെട്ട ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറിക്ക് രാജിപത്രം കൈമാറി. ഗവർണർ താവർചന്ദ് ഗെലോട്ട് സംസ്ഥാനത്തില്ലാത്തതിനാലാണ് സെക്രട്ടറി രാജി സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന നിർണായകമായ പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപനം മന്ത്രിസഭാംഗങ്ങളെ അറിയിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ

Kerala Politics News 1 Min Read

വട്ടിയൂർക്കാവ് ഇളക്കിമറിക്കാൻ ‘കനകപുരയിലെ പുലി’; കെ. മുരളീധരനായി ഡി.കെ. ശിവകുമാറിൻ്റെ റോഡ് ഷോ തിങ്കളാഴ്ച

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തിക്കൊണ്ട് വട്ടിയൂർക്കാവ് മണ്ഡലത്തിൽ യു.ഡി.എഫിന്റെ വമ്പൻ പ്രചാരണ പരിപാടി. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ വിജയത്തിനായി കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസിന്റെ കരുത്തനായ നേതാവുമായ ഡി.കെ. ശിവകുമാർ ന(ഏപ്രിൽ 6, തിങ്കൾ) വട്ടിയൂർക്കാവിൽ റോഡ് ഷോ നടത്തും. ​രാവിലെ 10:00 മണിക്ക് നെട്ടയം ജംഗ്ഷനിൽ നിന്നാണ് ആവേശകരമായ ഈ റോഡ് ഷോ ആരംഭിക്കുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന പരിപാടി പ്രവർത്തകർക്ക്

News Politics 2 Min Read

ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും

​ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം ശക്തമാക്കി, ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാർ ഉടൻ തന്നെ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ഭരണകക്ഷിയിലെ ഒരു കോൺഗ്രസ് എം.എൽ.എ. ഉറപ്പിച്ചു പറയുന്നു. "200 ശതമാനം" അദ്ദേഹത്തിന് ഇതിൽ ഉറപ്പുണ്ടെന്നാണ് എം.എൽ.എയുടെ പ്രഖ്യാപനം. ​നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃസ്ഥാനത്ത് മാറ്റം വന്നേക്കുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് രാമനഗര എം.എൽ.എയായ ഇഖ്ബാൽ ഹുസൈൻ ഈ വെളിപ്പെടുത്തൽ നടത്തിയത്. കോൺഗ്രസ് സർക്കാർ അഞ്ചുവർഷത്തെ ഭരണത്തിന്റെ പകുതി ഘട്ടം പിന്നിട്ടതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം