ന്യൂഡൽഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) നടത്തുന്ന 2026-ലെ ICSE പത്താം ക്ലാസ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. നിലവിലെ സൂചനകൾ പ്രകാരം ഏപ്രിൽ 28-നോ അല്ലെങ്കിൽ മേയ് ആദ്യ വാരമോ ഫലപ്രഖ്യാപനം ഉണ്ടായേക്കും. ഉച്ചയ്ക്ക് 3 മണിയോടെ ഫലം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം എപ്പോൾ പ്രതീക്ഷിക്കാം?മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഏപ്രിൽ അവസാന വാരത്തിനും മേയ് പകുതിക്കും ഇടയിലായി ഫലം വരാനാണ്…
ന്യൂഡൽഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) നടത്തുന്ന പത്താം ക്ലാസ് (ICSE) പരീക്ഷാ ഫലം അടുത്ത ആഴ്ച പ്രഖ്യാപിക്കാൻ സാധ്യത. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മുൻവർഷങ്ങളിലെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത് ഏപ്രിൽ അവസാന വാരത്തോടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ്. ഏകദേശം 2.6 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഈ വർഷം ഐസിഎസ്ഇ പരീക്ഷ എഴുതിയത്. 2026 ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയായിരുന്നു പരീക്ഷകൾ നടന്നത്. കഴിഞ്ഞ വർഷം…
Sign in to your account