തിരുവനന്തപുരം: ജനനായകൻ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് മൂന്ന് വർഷം തികയുന്ന വേളയിൽ, അതീവ വൈകാരികമായ ഓർമ്മക്കുറിപ്പുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. ആൾക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മൻ ചാണ്ടി അതേ ആൾക്കൂട്ടത്തെ കണ്ണീരണിയിച്ചാണ് മടങ്ങിയതെന്നും, അദ്ദേഹം ഇരുന്ന കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെപ്പോലെ ആകാനാണ് താൻ ശ്രമിക്കുന്നതെന്നും വി. ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. മൂന്ന് വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നും ദർബാർ ഹാളും ഇന്ദിരാഭവനും കടന്ന് ലക്ഷക്കണക്കിന് ജനങ്ങളുടെ…
Sign in to your account