Tag: D.K. Shivakumar

News Politics 1 Min Read

കർണാടക മന്ത്രിസഭാ വികസനം: ആദ്യ വനിതാ മന്ത്രിയെ ഉൾപ്പെടുത്താൻ നീക്കം ശക്തം; സീറ്റിനായി കടുത്ത ലോബിയിങ്

​ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നു. 34 അംഗ മന്ത്രിസഭയിൽ വനിതകൾ ഇല്ലാത്തത് വലിയ ചർച്ചയായ സാഹചര്യത്തിൽ, മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഉടൻതന്നെ ഒരു വനിതാ മന്ത്രിയെ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇതിന് മുന്നോടിയായി ഭരണപക്ഷത്ത് സീറ്റിനായുള്ള ലോബിയിങ് ശക്തമായിക്കഴിഞ്ഞു. ​മുൻ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ വീണ്ടും മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് രംഗത്തുണ്ട്. കൂടാതെ അന്നപൂർണ തുക്കാറാം, രൂപ ശശിധർ, നയന മൊട്ടമ്മ, ആരതി കൃഷ്ണ…