Tag: Cyber Attack

Kerala Politics News 2 Min Read

പിണറായിയുടെ വീട്ടിൽ നിന്നല്ല പണമെന്നും പാർട്ടിയല്ല സർക്കാരെന്നും മമ്മൂട്ടി പഠിപ്പിച്ചു; വിവരക്കേടിന് മറുപടി കിട്ടിയപ്പോൾ മെഗാസ്റ്റാറിനെതിരെ സൈബർ ഗുണ്ടായിസം!

തിരുവനന്തപുരം: സ്വന്തം വീട്ടുപടിക്കൽ നിന്ന് കൊണ്ടുവരുന്നതാണ് സർക്കാർ ഫണ്ടെന്നും, നാട്ടുകാർ പിരിവിട്ടുണ്ടാക്കുന്നതെല്ലാം പാർട്ടിയുടെ ഔദാര്യമാണെന്നും വിശ്വസിച്ചു നടക്കുന്ന 'അന്തം കമ്മികൾക്ക്' മമ്മൂട്ടി നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. വയനാട് പുനരധിവാസത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ വന്ന സി.പി.എം ജില്ലാ സെക്രട്ടറിയെ പരസ്യമായി തഴഞ്ഞ മമ്മൂട്ടിയുടെ നിലപാടിൽ വിറളി പൂണ്ടിരിക്കുകയാണ് ഇടത് സൈബർ ലോകം. നേതാവിനെ 'മാറ്റി നിർത്തി' മെഗാസ്റ്റാർ ​വയനാട് പുനരധിവാസ ഭൂമിയിൽ എത്തിയ മമ്മൂട്ടിയോടൊപ്പം നടന്ന്

Kerala Politics News 1 Min Read

ശമ്പളം 80,000, സർക്കാർ കാറും; ജോലി ഫേസ്ബുക്ക് പോസ്റ്റ്! ഇന്നലെ മാത്രം 9 FB പോസ്റ്റുകൾ, സരിൻ ആറാടുകയാണ്!

വടകര: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സൈബർ ആക്രമണവുമായി പി. സരിൻ. ഇന്നലെ മാത്രം ഒൻപത് ഫേസ്ബുക്ക് പോസ്റ്റുകളാണ് സരിൻ പങ്കുവെച്ചത്. പാലക്കാട് തോൽവിയിൽ നിന്ന് സരിൻ മുക്തനായിട്ടില്ലെന്നാണ് രാഷ്ട്രിയ കേന്ദ്രങ്ങളിലെ സംസാര വിഷയം. ​കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ സരിൻ, പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, കോൺഗ്രസ് വിട്ടു വരുന്നവർക്ക് സർക്കാർ പദവികൾ നൽകുന്ന പതിവ് ശൈലി പിണറായി സർക്കാർ