Tag: Congress

Kerala Politics News 1 Min Read

ഭരണമാറ്റം മുന്നിൽ കണ്ട് ചുവടുമാറ്റം: യുഡിഎഫ് മന്ത്രിമാരുടെ സ്റ്റാഫിൽ കയറിപ്പറ്റാൻ കെഎഎസ് ‘സഖാക്കൾ’; രഹസ്യങ്ങൾ ചോരുമെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നുമുള്ള വിലയിരുത്തലുകൾ ശക്തമായതോടെ, പുതിയ സർക്കാരിൻ്റെ പേഴ്സണൽ സ്റ്റാഫിൽ ഇടംപിടിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉദ്യോഗസ്ഥർക്കിടയിൽ തിരക്കിട്ട നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന കെഎഎസിലൂടെ സർവീസിൽ കയറിയവർ 'ഇടത് ചാരന്മാരായി' പ്രവർത്തിക്കുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പുകളിൽ ഉയർന്നു കഴിഞ്ഞു. പിണറായിയുടെ 'കുഞ്ഞുങ്ങൾ' ചുവടുമാറ്റുന്നു?​സിപിഎമ്മിൻ്റെയും മുഖ്യമന്ത്രിയുടെയും കടുത്ത താൽപ്പര്യപ്രകാരം രൂപീകരിച്ച കെഎഎസ് വിഭാഗം തുടക്കം മുതലേ രാഷ്ട്രീയ…

Kerala Politics News 1 Min Read

​വോട്ടിന് നോട്ട്! പാലക്കാട് പിടിക്കാൻ ‘കൈക്കൂലി’; നാണംകെട്ട് ശോഭ സുരേന്ദ്രനും ബിജെപിയും; റിപ്പോർട്ട് തേടി കമ്മീഷൻ

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി 'വോട്ടിന് നോട്ട്' വിവാദം. കണ്ണാടി പഞ്ചായത്തിൽ വോട്ടർമാർക്ക് പണം നൽകുന്നതിനിടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും സംഘവും കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യോടെ പിടിയിലായി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത പ്രതിരോധത്തിലായ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ്. ​കൈയ്യോടെ പൊക്കി കോൺഗ്രസ്; തെളിവായി ദൃശ്യങ്ങൾ കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു മരണവീട് സന്ദർശിക്കാനെത്തിയ…

Kerala Politics News 1 Min Read

ഭരണം മാറുമെന്ന് ഉറപ്പായതോടെ കളം മാറ്റി ചവിട്ടി ബിജു പ്രഭാകർ; ഇടത് വിശ്വസ്തൻ ഇനി കോൺഗ്രസിനൊപ്പം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പിണറായി സർക്കാരിന്റെ വിശ്വസ്തനായിരുന്ന മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. അടുത്തിടെ ആണ് അദ്ദേഹം വിരമിച്ചത്. ഭരണം മാറുമെന്ന സൂചനകൾ ശക്തമായതോടെ അദ്ദേഹം കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുകയാണെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്നും ബിജു പ്രഭാകർ വ്യക്തമാക്കിയതോടെ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്. ​അധികാര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കം? ​ദീർഘകാലം ഇടതുപക്ഷ സർക്കാരിന്റെ വിശ്വസ്തനായി വിവിധ…

Kerala Politics News 1 Min Read

കേരളം ഇളക്കിമറിക്കാൻ രാഹുൽ എത്തുന്നു! യുഡിഎഫ് പ്രചാരണത്തിന് ആവേശം പകരാൻ ഇന്ന് നാല് വൻ പൊതുയോഗങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫിന് കരുത്തേകാൻ രാഹുൽ ഗാന്ധി ഇന്ന് എത്തും. #UDF4Keralam എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പ്രസംഗിക്കും. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന ആവേശകരമായ പര്യടനത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുക. ​രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പരിപാടികൾ: ​തിരക്കിട്ട പ്രചാരണ പരിപാടികളാണ് ഇന്ന് രാഹുൽ ഗാന്ധിക്കായി നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമായും നാല് കേന്ദ്രങ്ങളിലാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്:…

Kerala Politics News 2 Min Read

Exclusive ​പാർട്ടിയെ ഞെട്ടിച്ച് ‘രഹസ്യ നീക്കം’; തോമസ് ഐസക്ക് സി.പി.എം നിരീക്ഷണത്തിൽ? കോൺഗ്രസ് നേതാവുമായുള്ള രഹസ്യ കൂടിക്കാഴ്ചയിൽ പുകഞ്ഞ് ഐസക്ക്-പിണറായി പോര്!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുതിർന്ന സി.പി.എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണങ്ങൾ. അഞ്ച് ദിവസം മുൻപ് മുതിർന്ന കോൺഗ്രസ് നേതാവുമായി ഐസക്ക് നടത്തിയ ഒന്നര മണിക്കൂർ നീണ്ട രഹസ്യ കൂടിക്കാഴ്ചയാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമായിരിക്കുന്നത്. ഇതേത്തുടർന്ന് ഐസക്കിനെ പാർട്ടി നിരീക്ഷണത്തിലാക്കിയതായാണ് സൂചന. ​സീറ്റ് നിഷേധം: അതൃപ്തി പരസ്യമാക്കിയോ ഐസക്ക്? ​ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തോമസ് ഐസക്ക്…

Kerala Politics News 1 Min Read

എറണാകുളവും മലപ്പുറവും എല്ലാ സീറ്റിലും ജയിക്കും!നൂറിലധികം സീറ്റുകൾ വിജയിക്കും! ദീപികയിലെ തദ്ദേശ പ്രവചനം കിറുകൃത്യം, പിന്നാലെ നിയമസഭ ഫലവും ദീപികയോട് പ്രവചിച്ച് സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ തന്ത്രജ്ഞതയിൽ തനിക്ക് പിഴക്കില്ലെന്ന് വീണ്ടും ഉറപ്പിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ദീപിക സീനിയർ റിപ്പോർട്ടർ കെ. ഇന്ദ്രജിത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ തന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ അക്കമിട്ട് നിരത്തിയത്. ​തദ്ദേശത്തിലെ 'മാന്ത്രികൻ' ​കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുന്നേറ്റം കൃത്യമായി പ്രവചിച്ച നേതാവാണ് വി.ഡി. സതീശൻ. അന്ന് കൊല്ലം,…

Kerala Politics News 2 Min Read

അധികാരത്തിൻ്റെ എച്ചിൽ നക്കാൻ മറുകണ്ടം ചാടി!ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയം; ആര് വിശ്വസിക്കും ഈ പരമ ചതിയൻമാരെ ?

തിരുവനന്തപുരം: അധികാരത്തിന്റെ എച്ചിിൽ നക്കാൻ സ്വന്തം തറവാട് ചവിട്ടിപ്പുറത്താക്കി മറുകണ്ടം ചാടിയ രാഷ്ട്രീയ 'പരൽമീനുകൾക്ക്' കാലം കരുതിവെച്ചത് കടുത്ത തിരിച്ചടി. വിശ്വസിച്ച് കൂടെക്കൂട്ടിയവർ പോലും ഇപ്പോൾ ഇവരെ തിരിഞ്ഞുനോക്കുന്നില്ല. പാർട്ടി മാറിയാൽ പട്ടും വളയും കിട്ടുമെന്ന് കരുതിയ സരിൻമാരും തോമസ് മാഷുമാരും ഇന്ന് രാഷ്ട്രീയ വനവാസത്തിന്റെ വക്കിലാണ്. ​സരിന്റെ 'സരിപ്പില്ലാത്ത' കളി; കട്ടയും പടവും മടക്കി സി.പി.എം! ​കോൺഗ്രസിനെ തെറിവിളിച്ച്, പാലക്കാട് സീറ്റിനായി ചുവന്ന തോർത്തെടുത്ത പി. സരിന് കിട്ടിയത്…

Kerala Politics News 2 Min Read

സല്യൂട്ട് അടിക്കേണ്ടി വരുമോ? അന്ന് തോമസിനെ തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും ഞെട്ടലിൽ; മധുര പ്രതികാരത്തിന് ഒരുങ്ങി ആലപ്പുഴക്കാർ

ആലപ്പുഴ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിന് ആലപ്പുഴ വേദിയാകുന്നു. നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാട്ടിയതിന് ഗൺമാന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ക്രൂര മർദ്ദനമേറ്റ കെ.എസ്.യു നേതാവ് എ.ഡി. തോമസിനെ ആലപ്പുഴ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ പഴയ മർദ്ദന ദൃശ്യങ്ങളും രാഷ്ട്രീയ വിവാദങ്ങളും വീണ്ടും ചർച്ചാവിഷയമാവുകയാണ്. ​മർദ്ദിച്ചവർക്ക് മുന്നിലേക്ക് ജനപ്രതിനിധിയായി? ​നവകേരള സദസിന്റെ ബസ് യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ചാണ് തോമസിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ…

Kerala Politics News 1 Min Read

​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

ഡൽഹി/കണ്ണൂർ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂർ രാഷ്ട്രീയത്തെയും കോൺഗ്രസ് നേതൃത്വത്തെയും മുൾമുനയിൽ നിർത്തിയ സ്ഥാനാർത്ഥി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. കണ്ണൂർ നിയമസഭാ സീറ്റിൽ പാർട്ടി തീരുമാനത്തിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനകൾ നൽകിയിരുന്ന കെ. സുധാകരൻ ഒടുവിൽ നിലപാട് മയപ്പെടുത്തി. ഡൽഹിയിൽ ഹൈക്കമാൻഡുമായുള്ള നിർണ്ണായക ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സുധാകരൻ തന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്. ​"പാർട്ടിക്ക് വിധേയൻ" ​പാർട്ടി താത്പര്യങ്ങൾക്കാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് സുധാകരൻ വ്യക്തമാക്കി. "പാർട്ടിയാണ്…

Kerala Politics News 1 Min Read

പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!

പുതുക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുക്കാട് മണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നു. ഏറെ ചർച്ചകൾക്കൊടുവിൽ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റം. പ്രമുഖ നടൻ ദേവനെ മാറ്റി എ. നാഗേഷിനെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അതേസമയം, ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ​ബിജെപിയിലെ ആഭ്യന്തര കലഹം; ദേവന് തിരിച്ചടി ​പുതുക്കാട് മണ്ഡലത്തിൽ ബിജെപിയുടെ മുഖമായി നടൻ ദേവനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ പാർട്ടിയിലെ ആഭ്യന്തര…