Tag: Colors TV

National News 1 Min Read

ലാഫ്റ്റർ ഷെഫ്സ് സീസൺ 3 കിരീടം അലി ഗോണിക്കും ജന്നത്ത് സുബൈറിനും; ‘സൗഹൃദവും കൂട്ടായ്മയുമാണ് വലിയ വിജയമെന്ന്’ ജന്നത്ത്

​മുംബൈ: ചിരിയും അടുക്കളയിലെ കുസൃതികളും നിറഞ്ഞ പോരാട്ടങ്ങൾക്കൊടുവിൽ ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോ 'ലാഫ്റ്റർ ഷെഫ്സ് അൺലിമിറ്റഡ് എന്റർടൈൻമെന്റ് സീസൺ 3' വിജയകരമായി സമാപിച്ചു. പ്രക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായ അലി ഗോണിയും ജന്നത്ത് സുബൈറുമാണ് ഇത്തവണത്തെ വിജയികളായി ട്രോഫി ഉയർത്തിയത്. പാചകത്തിലുള്ള അലിയുടെ പരിചയസമ്പത്തും പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള ജന്നത്തിന്റെ ഉന്മേഷവും ഇവരെ ഷോയിലെ ഏറ്റവും മികച്ച ജോഡിയാക്കി മാറ്റി. അടുക്കളയിലെ പല വെല്ലുവിളികളെയും ചിരിയോടെ നേരിട്ട ഇരുവരും പ്രേക്ഷകശ്രദ്ധ