തിരുവനന്തപുരം: കേരള ബാങ്കിലെ ക്ലർക്ക്/കാഷ്യർ തസ്തികയിലേക്ക് പിഎസ്‌സി വഴി നിയമന ശുപാർശ ലഭിച്ച 409 ഉദ്യോഗാർത്ഥികൾ ഏഴുമാസമായി തെരുവിൽ. അർഹതപ്പെട്ട ജോലിക്ക് വേണ്ടി വകുപ്പ് മന്ത്രി വി.എൻ. വാസവൻ്റെ പടിക്കൽ മുട്ടാത്ത ഉദ്യോഗാർത്ഥികൾ ഇന്നില്ല. എന്നാൽ "നടത്തിത്തരാം" എന്ന സ്ഥിരം പല്ലവിക്കപ്പുറം നിയമന ഉത്തരവ് മാത്രം ഇപ്പോഴും കിട്ടാക്കനിയായി തുടരുകയാണ്. പിന്നിൽ 'സഖാക്കളെ' സംരക്ഷിക്കാനുള്ള നീക്കം? ബാങ്കിൽ നിലവിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പാർട്ടി അനുഭാവികളെ സംരക്ഷിക്കാനാണ് മന്ത്രി…
Sign in to your account